കമ്പ്യൂട്ടർ നിരീക്ഷണം: യുപിഎ പുറത്തിറക്കിയ ഉത്തരവ് ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി
മൺപുറ്റുകൾ പോലും ഇല്ലാത്തടുത്താണ് പ്രതിപക്ഷം മലകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്: അരുൺ ജെയ്റ്റ്ലി
മൺപുറ്റുകൾ പോലും ഇല്ലാത്തടുത്താണ് പ്രതിപക്ഷം മലകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്: അരുൺ ജെയ്റ്റ്ലി
കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള കടുത്ത വിയോജിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഊര്‍ജിത് പട്ടേല്‍ രാജിവച്ചതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
റിസര്‍വ്ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ആരോപിച്ചിരുന്നു.
ജെയ്റ്റ്ലിയുടെ മന്ത്രി പദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ചുകൊണ്ടുള്ള ട്രോളാണ് ദിവ്യ സ്പന്ദ
ഇന്ധനവില വീണ്ടും കുറക്കുന്നതിനായ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയും, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗം ചേർന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി
ആധാറിനെ വിമർശിക്കുന്നവർ സങ്കേതികവിദ്യയെ മാറ്റിനിർത്താനാകില്ലെന്ന കാര്യം മനസിലാക്കണമെന്നും അരുണ്‍ ജെയ്റ്റ്ലി
കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ജെയ്റ്റ്ലി പ്രതിരോധിക്കാനിറങ്ങിയത്
ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുക
ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ യോഗം തീരുമാനിച്ചിട്ടുണ്ട്
"വിവാദമായ കേസിലെ ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ പ്രധാനമന്ത്രിയുടെ അറിവില്ലാതെ നടക്കില്ല"
വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ പ്രതിപക്ഷകക്ഷികൾ രംഗത്ത് വരുന്നുണ്ട്