
സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിന് വിരാട് കോഹ്‌ലിയുടെ പേര് നല്‍കുന്ന സെപ്റ്റംബര്‍ 12 ന് തന്നെയായിരിക്കും സ്റ്റേഡിയത്തിന് പുതിയ പേരിടലും നടക്കുക
ഫോണുകള്‍ തിരിച്ചു കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ഡല്‍ഹി പൊലീസ്
അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമാ സ്വരാജിന്റേയും മരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിങ് പറഞ്ഞത്
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് ഇന്നലെയായിരുന്നു അരുൺ ജെയ്റ്റ്‌ലിയുടെ അന്ത്യം
ന്യൂഡൽഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലിയെ സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ തനിക്കൊപ്പം നിന്ന…
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ അന്ത്യം
Arun Jaitley passes away LIVE updates: ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അരുൺ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ചത്
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനേയും സ്വാമി വിമര്‍ശിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു
ഡൽഹിയിലെ എയിംസിലാണ് അരുൺ ജെയ്റ്റിലെ ചികിത്സിക്കുന്നത്
ശ്വാസ തടസത്തെ തുടര്‍ന്നാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അതേസമയം ജെയ്റ്റ്ലിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല
ബിജെപിക്കും എൻഡിഎയ്ക്കും മികച്ച ഭൂരിപക്ഷം പ്രവചിക്കുന്നതായിരുന്നു ഏകദേശം എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും
ഫെയ്സ്ബുക്ക് ബ്ലോഗിലൂടെയാണ് രാഹുലിനെതിരെ ആരോപണവുമായി അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയത്
കോണ്‍ഗ്രസ് ഈ പ്രകടന പത്രിക വച്ച് ഒരു വോട്ട് പോലും അര്‍ഹിക്കുന്നില്ലെന്നും ജെയ്റ്റ്ലി
കോൺഗ്രസ് പാർട്ടി രാജ്യത്തെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്ലി
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ വിളിച്ച കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും
പാര്‍ലമെന്റ് സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന പേരില്‍ രാഹുല്‍ ഗാന്ധി എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ജെയ്റ്റ്‍ലി
Loading…
Something went wrong. Please refresh the page and/or try again.