
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ സന്തോഷ വാർത്ത അറിയിച്ചത്
ജിമ്മിൽ നിന്നുള്ള ടൊവിനോയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അരുൺ ഗോപിയുടെ പോസ്റ്റ്
ശരീരഭാരം നൂറു കടന്നിട്ട് ആറു വർഷത്തിലേറെയായിരുന്നു. ഓരോ തവണയും ഷർട്ട് എടുക്കാൻ പോവുമ്പോൾ സൈസ് കൂടികൂടി വരികയല്ലാതെ കുറയുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല
ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് തനിക്ക് യാതൊരു അവകാശവാദവും ഇല്ലെന്ന് സംവിധായകന് അരുണ്‍ ഗോപി
മലയാളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യ നായികയായി കൂടിയായാണ് ചരിത്രം സായയെ രേഖപ്പെടുത്തുക. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് നാളെ റിലീസ്…
‘ഇരുപതാം നൂറ്റാണ്ടി’ൽ മോഹൻലാൽ- സുരേഷ് ഗോപി കൂട്ടുകെട്ട് സൃഷ്ടിച്ച മാജിക്കിനെ ഓർമ്മപ്പെടുത്തുകയാണ് ‘ഇരുപതൊന്നാം നൂറ്റാണ്ടിൽ’ പ്രണവും ഗോകുൽ സുരേഷും
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’ണ് അരുൺ ഗോപിയുടെ പുറത്തിറങ്ങാനുള്ള ചിത്രം
‘രാമലീല’യുടെ ഒരു വര്‍ഷം ആഘോഷിക്കാനാണ് ദിലീപ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷനില്‍ എത്തിയത്
ബാലിയിലാണ് പ്രണവ് സര്‍ഫിങ് പരിശീലിക്കുന്നത്.
ഹനാന് നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും
‘അരുണേട്ടാ സന്തോഷായില്ലേ’ എന്ന് കളക്ടര്‍ ബ്രോ അരുണ്‍ ഗോപിയോട് ചോദിച്ചു.
രാമലീലയ്ക്കും മുന്‍പേ മനസ്സിലെത്തിയ സിനിമയിലാണ് ഇപ്പോള്‍ പ്രണവിനെ നായകനായി തീരുമാനിച്ചതെന്നും അരുണ്‍ ഗോപി പറയുന്നു