scorecardresearch

artist

കലയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഒന്നിലേറെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നയാളാണ് കലാകാരൻ അഥവാ ആർട്ടിസ്റ്റ്. കലാസൃഷ്ടിയും കലാപ്രവർത്തനവും കലാപ്രകടനവും നടത്തുന്നയാളെ കലാകാരൻ എന്നു പറയാം.എന്നാൽ സാധാരണയായി, സാധാരണ സംഭാഷണങ്ങളിലും അക്കാദമിക തലത്തിലും കലാകാരൻ എന്നതു കൊണ്ട് ദൃശ്യകലകളുടെ പ്രവർത്തകൻ എന്നർത്ഥമാക്കുന്നു.

Artist News

Bala, Artist, Molly Kannamaali
മരണത്തിൽ നിന്നു തിരിച്ചുവന്നു, പക്ഷേ വീട് ജപ്തിയുടെ വക്കിൽ; ബാലയോട് സങ്കടം പറഞ്ഞ് മോളി കണ്ണമാലി

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള മോളി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

Sabitta George, Artist, Video
എന്റെ മകൻ ഇവരിലൂടെ ജീവിക്കുന്നു; ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് വീൽചെയർ സമ്മാനിച്ച് സബീറ്റ

മകൻ വിട്ടുപിരിഞ്ഞതിന്റെ ആറാം വർഷം മറ്റൊരു കുട്ടിയ്ക്ക് താങ്ങാവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

Subi Suresh, Death, Artist
രോഗം മൂലം വലയുമ്പോഴും സുബി പറഞ്ഞ ആ വാക്കുകൾക്ക് ജീവന്റെ വിലയുണ്ട്, വൈറലായി വീഡിയോ

“എനിക്ക് വന്നത് നിങ്ങൾക്ക് സംഭവിക്കാതിരിക്കാനാണ് ഞാനിത് പറയുന്നത്”, സുബിയുടെ വാക്കുകൾ

Loading…

Something went wrong. Please refresh the page and/or try again.

Artist Photos