നിർമ്മിത ബുദ്ധി എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ഇന്റലിജന്റ് ഏജന്റുമാരുടെ പഠന മേഖലയാണ് എഐ ഗവേഷണം എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്, അത് പരിസ്ഥിതിയെ മനസ്സിലാക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഏതൊരു സംവിധാനത്തെയും സൂചിപ്പിക്കുന്നു.
വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും…
സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനും യുഎഇയുടെ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളെ പരിഷോപ്പിക്കാനും ലക്ഷ്യമിട്ട് ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണു സര്‍വകലാശാലയുടെ ലക്ഷ്യം