കശ്മീര്‍ ആഭ്യന്തര വിഷയം; പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് നേരത്തെ ഉന്നയിച്ചത്
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് നേരത്തെ ഉന്നയിച്ചത്
നിയമവിരുദ്ധമായ ഇടപെടലാണ് ഇന്ത്യ കശ്മീരില്‍ നടത്തിയതെന്ന് പാക്കിസ്ഥാന് ആരോപിച്ചു
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന് ഷെഹ്ല ആരോപിച്ചിരുന്നു
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹേബിയസ് ഹർജി ഫയൽ ചെയ്തിരുന്നു
ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമായിട്ടില്ല
ഓഗസ്റ്റ് അഞ്ച് മുതല്‍ ഇരുവരും തടങ്കലിലാണ്
എന്തുകൊണ്ട് തന്നെ തടയുന്നു എന്നതില്‍ വിശദീകരണം വേണമെന്ന് ഗീലാനി ആവശ്യപ്പെട്ടു. എന്നാല്‍, വിശദീകരണങ്ങളൊന്നും എഴുതി നല്കാന് സാധിക്കില്ല എന്നായിരുന്നു ഉദ്യോഗസ്ഥന് മറുപടി നല്‍കിയത്
കുഞ്ഞിന്റെ കുഴിമാടത്തില്‍ നിന്നും ഞാന്‍ നേരെ പോയത് മീഡിയ ഫെസിലിറ്റെഷന് സെന്ററിലെക്കാണ്. അവിടെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ വക്താവ്, രോഹിത് കന്‍സല്‍ പറഞ്ഞു, 'situation is improving' (അവസ്ഥ മെച്ചപ്പെടുന്നുണ്ട്) എന്ന്.
ആർഎസ്എസിന്റെ ഫാസിസ്റ്റ് ആശയമാണ് നരേന്ദ്ര മോദിയെ നയിക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു
ജമ്മു കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് നരേന്ദ്ര മോദി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്
കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിഗതികള്‍ അറിയാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തി തടഞ്ഞുവച്ചത് വലിയ വാര്‍ത്തയായിരുന്നു
കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു