
2022 ലോക ക്ഷീര ഉച്ചകോടി അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അമിത് ഷായെ അഭിനന്ദിക്കുകയും ചെയ്തു. 2024 ലോകസഭാ ഇലക്ഷന് മുന്നോടിയായി രണ്ട് ലക്ഷത്തോളം ക്ഷീര…
ബിജെപിയെ ചെറിയ പ്രശ്നങ്ങളിൽ വിമർശിക്കുന്ന പ്രതിപക്ഷ കക്ഷികൾ ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മെഹബൂബയുടെ പ്രസ്താവനയിൽ കടുത്ത നിശബ്ദത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ഭരണഘടനയുടെ 370-ാം അനുച്ഛേദം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജമ്മു കശ്‌മീരിൽ കൂടുതൽ അർധ സെെനികരെ നിയോഗിച്ചത്
ഖാസിഗുണ്ടിലെ ഗ്രാമമുഖ്യൻ സജാദ് അഹ്മദ് ഖണ്ടെ (45) ആണ് കൊല്ലപ്പെട്ടത്
ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി എടുത്തുനീക്കി കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ ലഫ്.ഗവർണറാണ് മുർമു
2019-ല്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാനും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രത്യേക പദവി തിരിച്ചു പിടിക്കാനുമുള്ള രാഷ്ട്രീയ തന്ത്രം ചര്‍ച്ച ചെയ്യുന്നതിനാണ് ഫാറൂഖ് അബ്ദുള്ള…
രാജ്യത്തെ ഏറ്റവും ശക്തമായ നിയമസഭയില്‍ അംഗമായിരിക്കുകയും ആറു വര്‍ഷത്തോളം ആ നിയമസഭയുടെ തലവനായി ഇരിക്കുകയും ചെയ്ത തനിക്ക് ശക്തി ചോര്‍ത്തി കളഞ്ഞ ഒരു നിയമസഭയില്‍ അംഗമായിരിക്കാന്‍ കഴിയില്ലെന്ന്…
ഒമറിന്റെ കസ്റ്റഡിക്കെതിരെ സഹോദരി സാറ അബ്‌ദുല്ല പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇടപെടല്‍
ജമ്മു കശ്‌മീരിലെ ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയത്
ഇന്ത്യയുടേയും ജമ്മു കശ്മീരിന്റേയും ഭരണഘടനകള്‍ പരസ്പരം സമാന്തരമാണെന്ന് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ സഫര്‍ ഷാ പറഞ്ഞു
ഇനിയും 13 രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗറിലെ എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലില്‍ കഴിയുകയാണ്
ഒമറിന് പുറമെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്റ്റി തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിലാണ്
ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാമർശം
കശ്‌മീരിൽ ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രത്യേകിച്ച് കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും നീതി ആയോഗ് അംഗം
ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്‌മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു
ജമ്മു കശ്മീര്‍ നേരത്തെ സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു
നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം വക്താവ് റുപെര്‍ട് കോള്‍വില്‍ പറഞ്ഞു
അതേസമയം, കശ്‌മീരിൽ തീവ്രവാദികളും സിആർപിഎഫ് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി
ഇന്നും ഇന്ത്യന്‍ എംപിമാര്‍ക്ക് അനുമതിയില്ല. അപ്പോഴാണ് മോദി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് എന്ന് യെച്ചൂരി
എന്നാൽ താഴ്വരയിൽ ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല
Loading…
Something went wrong. Please refresh the page and/or try again.