
ഫുട്ബോള്‍ പ്രേമികളില്‍ വലിയൊരു ശൂന്യത നിറച്ചാണ് 22 വര്‍ഷം ആഴ്സണല്‍ പരിശീലകനായ ആര്‍സീന്‍ വെങ്ങര്‍ സ്ഥാനമൊഴിയുന്നത്
ആഴ്സണല്‍ പരിശീലന സ്ഥാനമൊഴിയുന്ന ആര്‍സീന്‍ വെങ്ങറിനുവേണ്ടി അദ്ദേഹത്തിന്റെ അവസാന മൽസരത്തിലെ 22-ാം മിനിറ്റിൽ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കിയാണ് ഹഡില്‍സ്‌ഫീഡ് ആരാധകര്‍ ആദരവ് അറിയിച്ചത്.
ഹ്യൂര്‍ഗന്‍ ക്ലോപ്പിന്റെ കോച്ചിങ് തന്ത്രങ്ങളുടെ മസ്തിഷ്കമായാണ് സെല്‍ജേകോ ബോവാകിനെ വിശേഷിപ്പിക്കുന്നത്. സെല്‍ജേകോ ബോവാക് ലിവര്‍പൂള്‍ സഹാപരിശീലക സ്ഥാനം രാജിവെച്ചത് ഇന്നലെയാണ്.
വെങ്ങറിന്റെ കീഴില്‍ മൂന്ന് വട്ടം പ്രീമിയല്‍ ലീഗ് കിരീടവും ഏഴ് വട്ടം എഫ്എ കപ്പും ആഴ്‌സണല്‍ നേടിയിട്ടുണ്ട്