
ബെംഗളൂരുവിൽ പഠിക്കുന്ന ഷെഫിയുടെ സുഹൃത്താണ് വിവരം എക്സൈസിനെ അറിയിച്ചത്
പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു
സ്കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസ് ഇവരെ കണ്ടു
യുവതി സഞ്ചരിച്ച മാരുതി കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ യുവാവിന്റെ കാറിലിടിച്ചു
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്
‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്സാപ്പ് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു
കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷഹീദ് ഷംസുദ്ദീന് എന്ന ആളെയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അറസ്റ്റ് ചെയ്തത്.
തേവരയിലെ ഒരു കടയില്‍ വെച്ചാണ് വ്യാജരേഖ ചമച്ചത്. കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം
അമ്മയ്ക്കൊപ്പം ചേർന്ന് മന്ത്രവാദം നടത്തിയത് വസ്തു വിൽപന തടയാനാണെന്നും ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു
ഇയാള്‍ വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ച് കൊടുക്കുകയോ വോട്ട് ചെയ്യുകയോ ആണ് ചെയ്യുന്നത്
ബിജെപിയുടെ യുവമോര്‍ച്ചാ നേതാവാണ് പ്രിയങ്ക.
ഇടനിലക്കാരൻ അബുബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി
കൊല്ലപ്പെട്ട കുട്ടിയുടെ നാല് വയസുള്ള അനുജനെ ഒരു മാസത്തേയ്ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം വിടാന്‍ തീരുമാനമായിരുന്നു.
ആറാഴ്ച മാത്രം സന്ദര്‍ശനത്തിന് വേണ്ടി ഓസ്ട്രേലിയയില്‍ എത്തിയ ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്
ഇയാൾ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്
പീഡനത്തിനൊപ്പം, പീഡനരംഗങ്ങൾ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്
വാഹനം പോലും പോകാത്ത വനത്തില്‍ ശനിയാഴ്ച രാത്രിയാണ് വനിതാ ഉദ്യോഗസ്ഥര്‍ എത്തിയത്
യാത്രയ്ക്കിടെ തന്റെ പാസ്സ്പോര്‍ട്ട്, വിസ, മറ്റ് രേഖകള്‍ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴിയാണ് യുവാക്കള്‍ ഡിജെ പാര്‍ട്ടിയില്‍ സംഘടിച്ചത്
ഒളിവിലായിരുന്ന അനിലിന് വേണ്ടി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ വ്യാപക തിരച്ചിൽ നടത്തി
Loading…
Something went wrong. Please refresh the page and/or try again.