അധ്യാപകന് വിദ്യാര്‍ഥിയുടെ പരീക്ഷ എഴുതിയ സംഭവം; വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്
രോഹിത് തിവാരിയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അപുർവ്വയെ അറസ്റ്റ് ചെയ്തിരിക്കുന്നത്
ബ്രിട്ടന് പൊലീസാണ് അസാന്‍ജെയെ അറസ്റ്റ് ചെയ്തത്
കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
കുട്ടിയുടെ അമ്മയുടേയും അനുജന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി
അനുമതിയില്ലാതെ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തിയതാണ് നടപടിയെടുക്കാന്‍ കാരണമെന്ന് പലാമു ഡിഐജി വിപുല്‍ ശുക്ല
പ്രതിയെ ഉടനെ തന്നെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കും
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്
ദുബായിലുളള സുഹൃത്തിന് ഹല്‍വ എത്തിച്ച് നല്‍കണമെന്നാണ് മുനീഷ് ആവശ്യപ്പെട്ടത്
മോഷണക്കുറ്റമാണ് താരത്തിന് മേല്‍ചുമത്തിയിരിക്കുന്നത്
കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്
കശ്മീരിലെ ജനങ്ങള്‍ക്ക് നേരായ അതിക്രമങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോസ്റ്ററെന്ന് വിദ്യാര്‍ത്ഥികള്‍