ഉണക്കമീനിന്റെ മറവിൽ കഞ്ചാവ് കടത്ത്; യുവാക്കൾ പിടിയിൽ
കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്
കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്
ഏറെനാളായി പ്രണയത്തിലായിരുന്ന ഇവർ മാസങ്ങളോളം ഒന്നിച്ചു താമസിച്ചിട്ടുണ്ട്. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലം യുവതി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു
കഞ്ചാവ് ഉപയോഗിച്ച ശേഷം കുരു കവറിൽ മണ്ണിട്ടു കിളിർപ്പിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് തന്നെയാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്.
86 വാച്ചുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലായത്
കവി സിരാജ് ബിസാരള്ളി, കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റര്‍ എച്ച്വി രാജബക്ഷി എന്നിവരാണ് അറസ്റ്റിലായത്
ഡിആര്‍ഐയുടെ ലുധിയാനയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്
Kerala News Highlights: സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് അന്വേഷണം ആരംഭിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്
പഞ്ചാബിലെ സംസ്ഥാന വനിതാ കമ്മീഷനാണ് ഹണി സിങ്ങിനെതിരെ പരാതി നല്‍കിയത്
രണ്ടാം പ്രതി എഎസ്ഐ റെജിമോന്, മൂന്നാം പ്രതി ഡ്രൈവര്‍ നിയാസ് എന്നിവരെ എട്ടു ദിവസത്തേക്ക് റിമാൻഡിൽ വിട്ടു
വ്യാഴാഴ്ച രാവിലെ വീട്ടിലിരുന്ന് ഭഗവത് ഗീത വായിക്കുകയായിരുന്നു ദിൽഷർ ഖാൻ. ഈ സമയം വീട്ടിലേക്ക് എത്തിയ സമീറും സാക്കിറും ചേർന്ന് ദിൽഷറെ മർദിക്കുകയായിരുന്നു
പിപിഎം ചെയിൻസിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്