വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്; ചെലവുകൾ സർക്കാർ വഹിക്കണം
ബോംബെ ഹൈക്കോടതിയാണ് വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്
ബോംബെ ഹൈക്കോടതിയാണ് വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്
അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭർത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയിൽ അധികൃതരും അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തത്
വിദേശത്ത് സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന് സംശയമുള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി
ഒന്നാം പ്രതി ജാസ്മിന് ഷായെ കൂടാതെ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിന് മോഹന്‍, നാലാം പ്രതി പിഡി ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് തൃശൂരില്‍ ഇന്ന് അറസ്റ്റ് ചെയ്തത്.
ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു റിപ്പോർട്ട്
വികാസ് ദുബെ ഹരിയാനയിലെ ഫരീദാബാദിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു
കേരളത്തില്‍ സൈന്യത്തിന്റെ യൂണിഫോം അനുവാദമില്ലാതെ വില്‍ക്കുന്നത് നിരോധിക്കണമെന്ന് നാവിക സേന ആവശ്യപ്പെട്ടു
ആറ് പേർക്കെതിരേ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിന് പിറകേയാണ് എസ്ഐയെ സിബിസിഐഡി അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ഞായറാഴ്ചയാണ് 12 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെയും യുവതിയെയും നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു
കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്