റേറ്റിങ് കൂട്ടാൻ അർണബ് 40 ലക്ഷം നൽകി, വിദേശയാത്രയ്ക്ക് 12000 ഡോളറും; പാർഥോ ദാസ് ഗുപ്തയുടെ മൊഴി
ബാർക് ഫൊറന്‍സിക് ഓഡിറ്റ് റിപ്പോർട്ട്, പാർഥോ ദാസ് ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിലുളള വാട്സാപ്പ് ചാറ്റുകൾ, മുൻ കൗൺസിൽ ജീവനക്കാരുടേയും കേബിൾ ഓപ്പറേറ്റർമാരുടേയും ഉൾപ്പടെ 59 പേരുടെ മൊഴികൾ എന്നിവ അടങ്ങിയതാണ് കുറ്റപത്രം