കരസേനാ മേജറുടെ ഭാര്യയുടെ കൊലപാതകം; മറ്റൊരു മേജര്‍ പിടിയില്‍
രാവിലെ ആശുപത്രിയില്‍ പോയ ശൈലജയെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
രാവിലെ ആശുപത്രിയില്‍ പോയ ശൈലജയെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ചംലിയാല്‍ പ്രദേശത്ത് നടന്ന വെടിവയ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്
ശത്രു സൈന്യത്തിലെ പട്ടാളക്കാരെ നേരിടാന്‍ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ സ്നൈപ്പറാണ് തന്റെ തോക്കിന്‍കുഴലിന് മുകളിലൂടെ പാമ്പ് ഇഴയുമ്പോള്‍ ക്ഷമയോടെ കാത്തിരുന്നത്
വെടിവയ്പിൽ ഇന്ത്യയുടെ ഭാഗത്ത് ആളപായമോ നാശനഷ്ടമോ ഇല്ല
ഇന്ന് പുലർച്ചെയാണ് ഭീകരർ ക്യാംപിലേക്ക് നുഴഞ്ഞുകയറിയത്
" സംസ്ഥാനത്ത് രണ്ട് പതാകകളുണ്ട്, ഞങ്ങള്‍ക്ക് ഇന്ത്യയുടേയും ജമ്മു കശ്മീരിന്റെതുമായ രണ്ടു ഭരണഘടനയുണ്ട്. സംസ്ഥാനത്തേക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ട് എന്നാതിനാല്‍ എല്ലാ സ്കൂളിലും സംസ്ഥാന ഭൂപടവും ഉണ്ട്." അല്‍താഫ് ബുഖാരി പറഞ്ഞു.
ഈ വർഷം 881 പ്രാവശ്യമാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ഇദ്ദേഹത്തെ ജൂനിയർ കമ്മിഷന്റ് ഓഫീസറായി നിയമിച്ചത്.
ലഷ്കർ ഇ- തോയ്ബ കമ്മാന്റർ അബു ദുജാനയുടെ മരണ ശേഷം നടന്ന ശക്തമായ ആക്രമണമാണിത്
രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ റാങ്കിലുളള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്
" ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്ന രാഷ്ട്രീയക്കാരെ കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ അഞ്ചു മിനുറ്റിനുള്ളില്‍ തീര്‍ത്തുകളയണം" ബിജെപി മന്ത്രി
10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്