ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
25942 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്
25942 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്
മുൻപും സമാനമായ ആവശ്യം ഉന്നയിച്ച് ഇതേ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് കരുതുന്നത്
ശശിധരന് വി നായര്‍ 2/11 ഗൂർഖാ റൈഫിൾസിൽ മേജറായിരുന്നു
പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പുല്‍വാലയിലെ സിര്‍നൂ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു
"ഭീകരവാദം അവസാനിപ്പിച്ച്, വീട്ടിലേക്ക് മടങ്ങിവരൂ മകനേ," എന്ന് മുദാസിറിന്റെ അമ്മ ഫെയ്സ്ബുക്കിലൂടെ അപേക്ഷിച്ചിരുന്നു
ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ദൗത്യത്തില്‍ പങ്കാളിയായിരുന്നു ഇദ്ദേഹം
വീട്ടിനകത്തായിരുന്ന ഹിബ നിസാര്‍ എന്ന കുരുന്നിന്റെ വലതു കണ്ണിലേയ്ക്കാണ് സുരക്ഷാ സേനയുടെ പെല്ലറ്റ് തുളച്ചു കയറിയത്
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ക്യാംപിന് നേരെയാണ് ആക്രമണം നടന്നത്
കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതു സംഘത്തില്‍ പെടുന്നവരാണെന്നോ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല