
പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ (എല്‍ഒസി) മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകൂ.
നേരത്തെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ പാസാകുന്നവർക്കായിരുന്നു എഴുത്തു പരീക്ഷ
ഏത് ആകസ്മിക സാഹചര്യവും നേരിടാന്‍ ആവശ്യമായ സൈനികരെയും ഉപകരണങ്ങളും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു
കൊളോണിയൽ പാരമ്പര്യം പേറുന്ന പതാകയ്ക്കു പകരം പുതിയ നാവിക പതാക ഇന്ന് നിലവിൽ വന്നിരിക്കുകയാണ്
പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് മരിച്ചത്
വനം വകുപ്പിന്റെ കേസെടുക്കാനുള്ള നീക്കത്തില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു
കേരളവും രാജ്യവും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ഹേമന്ദിന് കൈയ്യടിക്കുകയാണ്
ഇന്ന് രാവിലെയായിരുന്നു ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്
ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
ബാബുവിനെ ഉടൻ എയർ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചു
പുലര്‍ച്ചെ കടുത്ത തണുപ്പും പകല്‍സമയത്ത് പൊള്ളിക്കുന്ന ചൂടുമാണ് പാലക്കാട്ടും മലമ്പുഴ മേഖലയിലും. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലത്തെ താപനില
കമേങ് സെക്ടറിലെ ഉയര്‍ന്ന പ്രദേശത്ത് പട്രോളിങ്ങിനു പോയ സൈനികരെ ഞായറാഴ്ചയാണ് ഹിമപാതത്തില്‍ കാണാതായത്
കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്‌ഷെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലഷ്‌കർ ഇ തൊയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു
അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി പ്രതിരോധ മന്ത്രി അറിയിച്ചു
ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വരുണിനെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
“അവൻ എപ്പോഴും ആർമിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു, പത്താം ക്ലാസ്സിന് ശേഷം അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു,” സായ് തേജയുടെ പിതാവ് ബി മോഹൻ പറഞ്ഞു
നുഴഞ്ഞുകയറ്റ സംഘത്തിൽ ആറുപേരാണുള്ളതെന്നും അവരുമായി ഒരു ഏറ്റുമുട്ടൽ നടന്നതായും സൈന്യം
“ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവരുടെ കൈകളിലേക്ക് പോവാൻ നമ്മുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യ വേണ്ടത്ര സജ്ജമാക്കിയിട്ടില്ലെന്നും ഫലപ്രദമായി പോരാടാൻ ഇന്ത്യൻ സേനക്ക് കഴിയില്ലെന്നുമുള്ള ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കരസേനയുടെ പ്രസ്താവന
കരസേനയിലെ കമാൻഡിങ് പോസ്റ്റിലേക്ക് വനിതകളെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ നിലപാട്
Loading…
Something went wrong. Please refresh the page and/or try again.