
ഗുസ്തി താരമെന്ന നിലയിലുള്ള എന്റെ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഈ അവാർഡ് നേടാനുള്ള ഭാഗ്യം ലഭിക്കില്ലേയെന്നും സാക്ഷി ചോദിച്ചു
സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്
മൂന്ന് പുരുഷ താരങ്ങളെയും ഒരു വനിത താരത്തിനെയുമാണ് അർജുന അവാർഡിന് വേണ്ടി ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്നത്
ദേശീയ- രാജ്യാന്തര ബോക്സിങ് താരങ്ങളിലെ മികവ് കാരണമാണ് അദ്ദേഹത്തിന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നത്
കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍
സി.എസ് താക്കൂർ, വിരേന്ദർ സേവാഗ്, പി.ടി.ഉഷ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് തീരുമാനിക്കുന്നത്