
ഗോവ 205 ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കെയാണ് അര്ജുന് ക്രീസിലെത്തിയത്
ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് താരമായിരുന്നു സച്ചിൻ ടെൻഡുൽക്കർ
അർജുൻ ടെൻഡുൽക്കറുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്
മൽസരം കാണാനായി അർജുന്റെ സുഹൃത്തും ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരവുമായ ഡാനില്ലി വൈറ്റും എത്തിയിരുന്നു
അർജുന്റെ സഹായത്തിന് മുൻ ഇന്ത്യൻ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ ഹർഭജൻ സിങ്ങും ഒപ്പമുണ്ട്
ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് സ്ഥാനം കണ്ടെത്താനായില്ല
ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്ന അര്ജുന് അച്ഛനെ പോലെ ബാറ്റ്സ്മാനല്ല, അദ്ദേഹം ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു
പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച സച്ചിൻ തെൻഡുൽക്കറും ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു
പല മികച്ച കൗമാരക്കാരും പുറത്തിരിക്കുമ്പോള്‍ സച്ചിന്റെ മകനെ അനധികൃതമായി തിരുകിക്കയറ്റി എന്നായിരുന്നു ആരോപണം
അടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക
ആഭ്യന്തര മത്സരങ്ങളില്‍ രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ നാല് വിക്കറ്റ് നേട്ടവും കൊയ്ത് അര്ജുന് തന്റെ കഴിവ് തെളിയിച്ചതാണ്.
രാജ്യത്തെ മുൻനിര പേസ് ബോളറായി അറിയപ്പെടുകയാണ് ലക്ഷ്യമെന്ന് അർജുൻ
ഇന്നിംഗ്സിനും 103 റണ്‍സിനുമാണ് മുംബൈ റെയില്‍വേസിനെ പരാജയപ്പെടുത്തിയത്.