
വാസ്തവത്തിൽ പലയിടങ്ങളിലും അർജുൻ റെഡ്ഡിയിലേയും ‘വേൾഡ് ഫെയ്മസ് ലവറി’ലേയും ദേവേരക്കൊണ്ടയുടെ കഥാപാത്രങ്ങളെ വേർതിരിച്ചറിയാൻ പോലും പ്രയാസമാണ്.
അബദ്ധത്തില്‍ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ നമ്മുടെ നായകന്‍ ഓടിക്കുന്നു. കൈയില്‍ കിട്ടിയാല്‍ ആ വേലക്കാരിയെ അര്‍ജുന്‍ റെഡ്ഡി ഇടിച്ചു നിലംപരിശാക്കും
ഡോ.കബീര്‍ രാജ് ദേവ് സിങ് എന്ന കഥാപാത്രത്തെയാണ് ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്നത്
ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം
2019 ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്യുക
വിജയ് ദേവെരകൊണ്ടയും ശാലിനി പാണ്ടെയും അഭിനയിച്ച തെലുങ്ക് പതിപ്പ് വന്‍ വിജയമായിരുന്നു.
കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ അര്‍ജുന്‍ റെഡ്ഡിയിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു