
നാലു വർഷത്തിലേറെയായി അർജുനും മലൈകയും പ്രണയത്തിലാണ്
“എന്റെ അച്ഛൻ ചെയ്തതിൽ എനിക്കു കുഴപ്പമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്”
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലൈകയും അർജുൻ കപൂറും ഹോം ക്വാറന്റൈയിനിൽ പ്രവേശിച്ചിരിക്കുകയാണ്
എനിക്ക് കുഴപ്പമൊന്നുമില്ല, രോഗ ലക്ഷണങ്ങളുമില്ല. ഡോക്ടർമാരുടെയും അധികൃതരുടേയും ഉപദേശപ്രകാരം ഞാൻ വീട്ടിൽ ക്വാറന്റൈനിലാണ്
അർജുന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് അഭ്യൂഹങ്ങൾക്ക് ഇടവേള നൽകി ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
വീട്ടിലിരിക്കുന്ന വിരസതയും മുഷിപ്പും ഒഴിവാക്കാനായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ
ജനതാ കർഫ്യൂ ദിനത്തിൽ വരുൺ ധവാനോടും അർജുൻ കപൂറിനോടും സംസാരിച്ച വിശേഷം പങ്കുവയ്ക്കുകയാണ് കത്രീന
ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു
തങ്ങള്‍ അര്‍ജുനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും
ജാന്‍വിയുടെ പുതിയ ചിത്രമായ ‘ധടക്’ ട്രൈലെര്‍ ഇന്ന് മുംബൈയില്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അര്ജ്ജുന് കപൂര്‍ സഹോദരിയ്ക്ക് ആശംസയുമായി എത്തിയത്
തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം
ചടങ്ങുകളുടെ തിരക്കൊഴിഞ്ഞപ്പോള്‍ വധു വരന്മാര് തന്നെ തങ്ങളുടെ ജീവിതത്തിലെ ഈ സന്തോഷ മുഹുര്‍ത്തം അവിസ്മരണീയമാക്കി തന്നതിന് നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തി.
ഇന്നലെ വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലിലായിരുന്നു വിവാഹ സത്ക്കാരം
ചിത്രം മലയാളത്തില്‍ സംവിധാനം ചെയ് അല്‍ഫോണ്‍സ് പുത്രനല്ല ഹിന്ദിയിലെ സംവിധായകന്