scorecardresearch
Latest News

Argentina

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ്‌ അർജന്റീന, ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക്. 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ്‌ ഈ രാജ്യം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്‌.

Argentina News

lionel messi, football, ie malayalam
‘മറഡോണയല്ല, മെസ്സിയാണ് ലോകത്തിലെ എക്കാലത്തെയും മികച്ച താരം’; ലയണല്‍ സ്‌കലോനി പറയുന്നു

റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചതും സ്‌കലോനി വെളിപ്പെടുത്തി

Lionel Messi, Paris, Fans
ലോകകപ്പ് ആഘോഷങ്ങള്‍ കഴിഞ്ഞു, മെസി പാരിസില്‍; വരവേറ്റ് പതിനായിരങ്ങള്‍, വീഡിയോ

പാരിസ് വിമാനത്താവളത്തില്‍ മെസിയെ കാത്ത് ആയിരക്കണക്കിന് ആരാധകരായിരുന്നു ഉണ്ടായിരുന്നത്

FIFA World Cup, Argentina, Messi
‘നന്ദി പാപ്പ ലയണല്‍’; അര്‍ജന്റീനന്‍ ജനതയ്ക്ക് മിശിഹയുടെ ക്രിസ്മസ് സമ്മാനം, വീഡിയോ

ക്രിസ്മസ് സായാഹ്നത്തിലാണ് ഹൃദയം തൊടുന്ന വീഡിയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പങ്കുവച്ചത്

Argentina, Football
മലയാളികളെ നെഞ്ചോട് ചേര്‍ത്ത് അര്‍ജന്റീന; സംസ്ഥാനത്ത് ഫുട്ബോൾ പരിശീലനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും

France, Mbappe, Martinez
കളിയാക്കല്‍ കാര്യമാകുന്നു; എമിലിയാനൊ മാര്‍ട്ടിനെസിനെതിരെ പരാതിയുമായി ഫ്രാന്‍സ്

അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ എംബാപയുടെ തല വെട്ടി ഒട്ടിച്ച പാവയെ കയ്യിലേന്തിയായിരുന്നു മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്

‘ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍’; എംബാപെയെ കളിയാക്കിയ എമി മാര്‍ട്ടിനസിനെതിരെ ഫ്രെഞ്ച് താരം

വിജയാഘോഷത്തിനിടെ മാര്‍ട്ടിനസ് പാവയുടെ തലയ്ക്ക് പകരം എംബാപെയുടെ മുഖം ചേര്‍ത്തതാണ് ആദില്‍ റാമിയെ ചൊടിപ്പിച്ചത്

Argentina,footbaal,messi,world cup
വിശ്വകപ്പുമായി മെസ്സിയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍; ഉറക്കമില്ലാതെ കാത്തിരുന്ന് ജനസാഗരം, വീഡിയോ

വിമാനത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ ചുവപ്പ്‌ പരവതാനിയിലൂടെ നടന്ന് രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി

afa
‘നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നത്’; കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്

Argentina Pre Quarter Chances,Argentina, Messi
FIFA World Cup 2022: ‘ആരാധകരെ നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കു, നിരാശപ്പെടില്ല’; വാക്കുപാലിച്ച് മിശിഹ

ലോകകപ്പിലെ ഓരോ മത്സരം കഴിയുമ്പോഴും സ്വര്‍ണക്കിരീടത്തിലേക്ക് കുതിക്കുന്ന ‘ഗോട്ടി’നെയായിരുന്നു കളത്തില്‍ കണ്ടത്

FIFA World Cup 2022, France vs Argentina
FIFA World Cup 2022: കൈ നിറയെ കോടികള്‍; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക അറിയാം

ഫൈനല്‍ ജയിച്ചാല്‍ കിലിയന്‍ എംബാപെയെപ്പോലുള്ള താരങ്ങള്‍ക്ക് ബോണസായും വലിയൊരു തുക ലഭിക്കും. ഫ്രാന്‍സ് ഫുട്ബോള്‍ ഫെഡറേഷനായിരിക്കും ഇത് നല്‍കുക

Leo Messi, Argentina, World Cup
FIFA World Cup 2022: ‘നിങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി’; മെസിക്ക് ആശംസകളുമായി മകന്‍ തിയാഗൊ

തിയാഗൊ തന്റെ സ്വന്തം കൈപ്പടയിലെഴുതിയ ആശംസാക്കുറിപ്പ് മെസിയുടെ പത്നി അന്റോണെല്ല റോക്കൂസോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

FIFA World Cup 2022
FIFA World Cup 2022 Final: ലുസൈലില്‍ ഉദിച്ചുയര്‍ന്ന് മെസി; നീലക്കടല്‍ സാക്ഷി അര്‍ജന്റീനയ്ക്ക് വിശ്വകിരീടം

പെനാലിറ്റി ഷൂട്ടൗട്ടിലാണ് ലയണല്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്. സ്കോര്‍ 4-2

FIFA World Cup, Closing Ceremony
FIFA World Cup 2022: ഫൈനല്‍ പോരിന് മുന്‍പ് കലാശക്കൊട്ട്; സമാപന ചടങ്ങിന് ആവേശം പകരാന്‍ നോറ ഫത്തേഹിയും

ഒരു മാസത്തോളം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. സമാപന ചടങ്ങിന്റെ വിശദാംശങ്ങള്‍ അറിയാം

FIFA World Cup 2022, Messi, Mbappe
FIFA World Cup 2022: മെസിയോ എംബാപയോ, ഗോള്‍ഡന്‍ ബോളും ബൂട്ടും ആര് സ്വന്തമാക്കും? സാധ്യതകള്‍ ഇങ്ങനെ

മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപയ്ക്കുമൊപ്പം രണ്ട് താരങ്ങള്‍ക്കൂടിയുണ്ട്

Argentina Pre Quarter Chances,Argentina, Messi
FIFA World Cup 2022: ലുസൈലില്‍ രാജാവ് മെസി തന്നെ; ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

പെനാലിറ്റി പിഴവില്ലാതെ ബോക്സിന്റെ വലത് മൂലയില്‍ നിക്ഷേപിച്ച് മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്

FIFA World Cup, Semi Final
FIFA World Cup 2022 Semi Final: നാലില്‍ ആര് വാഴും? സെമി ഫൈനല്‍ മത്സരക്രമം, സമയം, സംപ്രേഷണ വിവരങ്ങള്‍

കരുത്തന്മാരുടെ വീഴ്ചയും കളിമികവുകൊണ്ട് മുന്നോട്ട് വന്ന ടീമുകളുടെ പ്രകടനവും കണ്ട ക്വാര്‍ട്ടറിന് ശേഷം വിശ്വകിരീട പോരാട്ടം സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്

FIFA World Cup, Netherlands, Argentina
FIFA World Cup 2022: നെതര്‍ലന്‍ഡ്സ് വന്‍മതില്‍ കടക്കാന്‍ അര്‍ജന്റീന; ലക്ഷ്യം സെമി ഫൈനല്‍

അര്‍ജന്റീനയക്ക് മധ്യനിരയില്‍ അവസരം കൊടുക്കാതെ 3-5-2 എന്ന ശൈലിയായിരിക്കും നെതര്‍ലന്‍ഡ്സ് സ്വീകരിക്കുക. അതിനാല്‍ നേരിട്ടുള്ള മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന രീതി ഉപേക്ഷിച്ച് അല്‍പ്പം വളഞ്ഞ് മൂക്കുപിടിക്കേണ്ടി വന്നേക്കും മെസിപ്പടയ്ക്ക്

FIFA World Cup 2026
FIFA World Cup 2022 Quarter Final: ഇനി വലിയ കളികള്‍ മാത്രം; ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം, സമയം, സംപ്രേഷണ വിവരങ്ങള്‍

അപ്രതീക്ഷിത കുതിപ്പും അട്ടിമറികളും കണ്ട ഗ്രൂപ്പ് ഘട്ടത്തിനും പ്രീ ക്വാര്‍ട്ടറിനും ശേഷം ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് വിശ്വകിരീട പോരാട്ടം

Loading…

Something went wrong. Please refresh the page and/or try again.

Argentina Videos

Argentina Fans Kaattoorkadavu , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, Kalidas Jayaram, കാളിദാസ് ജയറാം, ie malayalam, ഐഇ മലയാളം
മെസിക്കായി പോരടിച്ച് കാളിദാസും കൂട്ടുകാരും; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ ലെ ഗാനം

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Watch Video