
പുരാവസ്തുകൾ കാണാതായ പല കേസുകളുടെയും എഫ്ഐആറുകൾ പൊടിപിടിച്ചു കിടക്കുകയാണ്. പലതും കണ്ടെത്താനായിട്ടില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്
ഉം അല്‍ ഖുവൈന്‍ എമിറേറ്റിലെ അല്‍ സിനിയ ദ്വീപിലാണു ക്രിസ്ത്യന്‍ സന്ന്യാസിമഠം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്
രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനെന്ന് അവകാശപ്പെട്ടുകൊണ്ട് കുന്‍വര്‍ മഹേന്ദര്‍ ധവാജ് പ്രസാദ് സിങ്ങാണു തെക്കന്‍ ഡല്‍ഹിക്കു മേല്‍ അവകാശവാദം ഉന്നയിച്ചത്
ഏകദേശം 100 വർഷം മുമ്പ് വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് അന്നപൂര്‍ണ്ണ വിഗ്രഹം മോഷ്ടിക്കപ്പെട്ടത്
ശിവഗംഗയിലെ കീലാടി, ഈറോഡിലെ കൊടുമണല്‍, തിരുനെല്‍വേലിയിലെ ശിവഗാലൈ, തൂത്തുക്കുടിയിലെ ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ ഖനനം തുടരാനാണ് അനുമതി
ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്തു ഒരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നോ എന്ന ദിശയിലാണ് സുപ്രീം കോടതിയുടെ അന്വേഷണം നീങ്ങുന്നതെങ്കില്‍ നമ്മുടെ മതേതരജനാധിപത്യ വ്യവസ്ഥയ്ക്ക് അതേല്‍പ്പിക്കുന്ന ആഘാതം കനത്തതായിരിക്കും
വായില്‍ ചുണ്ണാമ്പുകല്ല് തിരുകി വച്ച നിലയിലായിരുന്നു കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്
പുരാവസ്തുവകുപ്പുമായി സഹകരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദേശം
കേന്ദ്രസർക്കാർ അംഗീകരിച്ച രാജ്യത്തെ 767 പൈതൃക ഇടങ്ങളിൽ ഒന്നാണ് നാട്ടുകാർ ശിവക്ഷേത്രമാക്കി മാറ്റിയത്
മൂന്ന് സഹസ്രാബ്‌ദം മുൻപത്തെ മനുഷ്യകുലത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടുപിടിത്തം
എന്തിരുന്നാലും, ആഗ്രയിലെ താജ് മഹലും ഡല്‍ഹിയിലെ ഇന്ത്യൻ യുദ്ധ സ്മാരകം മ്യൂസിയത്തിലും അടക്കം 46 മ്യൂസിയങ്ങളില്‍ സെല്‍ഫോണില്‍ ഫോട്ടോ എടുക്കുന്നത് തുടരാം. ഫ്ലാഷോ കൃത്രിമ വെളിച്ചമോ ഉപയോഗിക്കാതെ…