
അരവിന്ദ് സ്വാമിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു
രണ്ടു ചുള്ളന്മാർ ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകരുടെ കമന്റ്.
ബോളിവുഡ് സംവിധായകൻ ആർ. ബൽക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്
ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്
എംജിആറിന്റെ ചരമവാർഷിക ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്
എംജിആർ ലുക്കിലുള്ള അരവിന്ദ് സ്വാമിയുടെ ടീസറും റിലീസ് ചെയ്തു
ഹിന്ദിയിലെ പ്രാഗത്ഭ്യം കൂടി കണക്കിലെടുത്താണ് അരവിന്ദ് സ്വാമിയെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്ന് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു
‘അങ്കമാലി ഡയറീസി’ല്‍ തുടങ്ങി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ വരെയെത്തിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അപ്പാനി ശരത്
‘ചെക്ക ചിവന്ത വാന’ ത്തിലെ ‘മഴൈ കുരുവി’, ‘ഭൂമി ഭൂമി’ എന്നീ പാട്ടുകളാണ് ഇന്നലെ റിലീസ് ആയിരിക്കുന്നത്
2 മിനുറ്റും 46 സെക്കന്റുമുള്ള ട്രെയിലര്‍ ഒരു മുഴനീള ആക്ഷന്‍ ചിത്രത്തിലേക്കുള്ള സൂചനകളാണ് നല്കുന്നത്
മണിരത്നത്തിന്റെ കരിയറിലേ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.
തൃഷയാണ് നായികയായി എത്തുന്നത്.
ഞങ്ങൾ ആട്ടിൻ പറ്റമല്ല. ആടുകളെപ്പോലെ തോന്നുംപോലെ തെളിക്കാൻ തെളിക്കപ്പെടാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നുമില്ലെന്ന് കമല്‍ഹാസന്‍