സംവരണ ബില്ലിലെ ‘കാണാചരട്’; ബിജെപി നീക്കത്തിന് പിന്നില്‍ അപകടം പതിയിരിപ്പുണ്ടെന്ന് കേജ്രിവാള്
'മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാനല്ല കേന്ദ്രത്തിന്റെ നീക്കം'; കേജ്രിവാള്
'മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാനല്ല കേന്ദ്രത്തിന്റെ നീക്കം'; കേജ്രിവാള്
പഞ്ചാബിലെ പ്രതിപക്ഷ നേതാവാണ് എച്ച്.എസ്.ഫൂൽകെ
കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു നിന്നു
മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി അരവിന്ദ് കേജ്രിവാളിന് നേരെ മുളകുപൊടി എറിയുകയായിരുന്നു
തലസ്ഥാന നഗരിയിലെ ജനങ്ങള്‍ വായുമലിനീകരണത്താല്‍ വലയുമ്പോള്‍, വെള്ളിയാഴ്ച കേജ്രിവാള് നഗരം വിട്ടത് ശരിയായില്ലെന്ന് ഡല്‍ഹി ബിജെപി നേതാവ് മനോജ് തിവാരി കുറ്റപ്പെടുത്തി
ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി കടക്കെണിയിലാവുന്നതും അതേസമയം സര്‍ക്കാര്‍ സമ്പന്നരാവുന്നതെന്നും കേജ്രിവാൾ
ബിജെപി നേതാക്കള്‍ രാജ്യത്തുടനീളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നില്ലേയും കേജ്രിവാള്
കേജ്രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 11 എംഎല്‍എമാര്‍ക്കും കോടതി സമന്‍സ് അയച്ചു
എല്ലാ വകുപ്പ് മേധാവികളും സർക്കാർ വാഹനങ്ങളിൽ ജി പി എസ് ഉപയോഗിക്കണമെന്നും ഒരു ഔദ്യോഗിക വാഹനത്തിൽ കൂടുതൽ ആരും ഉപയോഗിക്കാൻ പാടില്ലെന്നും ഡൽഹി സർക്കാരിന്റെ ഉത്തരവ്
നേരത്തെ ഡൽഹി സർക്കാർ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു
അനില്‍ ബെയ്ജാൽ നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസംഗത്തിനിടെ അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു
അമേരിക്ക നാനോ ടെക്നോളജിയെ കുറിച്ചും ജപ്പാനും ഫ്രാന്‍സുമെല്ലാം വമ്പന്‍ പദ്ധതികളെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി ഹിന്ദു-മുസ്ലിം വിഷയമാണ് പറയുന്നതെന്നും കേജ്രിവാൾ