അരവിന്ദ് കേജ്രിവാൾ വീട്ടുതടങ്കലിൽ എന്ന് ആം ആദ്മി; നിഷേധിച്ച് ഡൽഹി പൊലീസ്
അദ്ദേഹത്തിന്റെ വീടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം