ഒരു മൊബൈൽ ആപ്ലിക്കേഷൻ, മൊബൈൽ ആപ്പ് അല്ലെങ്കിൽ ലളിതമായി ഒരു ആപ്പ് എന്നും അറിയപ്പെടുന്നു, ഇത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം അല്ലെങ്കിൽ സ്മാർട് ഫോൺ, ടാബ്‌ലെറ്റ്, സ്മാർട് ടി.വി., സ്മാർട് വാച്ച് പോലുള്ള മൊബൈൽ ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വേർ അപ്ലിക്കേഷനാണ്.
പബ്ജി നിരോധനത്തിന് ശേഷം ഇന്ത്യയിൽ കുട്ടികൾക്കും കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരം നേടിയ ഗരേന ഫ്രീ ഫയർ- ഇല്ലുമിനേറ്റ് എന്ന ഗെയിം അടക്കമുള്ള ആപ്പുകളാണ് നിരോധിച്ചത്