scorecardresearch
Latest News

Anwar Rasheed

ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് അൻവർ റഷീദ്. 2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ഛോട്ടാ മുംബൈ എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.

Anwar Rasheed News

Fahadh Faasil, ഫഹദ് ഫാസിൽ, Anwar Rasheed, അൻവർ റഷീദ്, Amal Neerad, അമൽ നീരദ്, Trance, ട്രാൻസ്, iemalayalam, ഐഇ മലയാളം
നയാ പൈസ വാങ്ങാതെ ഫഹദ് അഭിനയിച്ച ചിത്രമാണ് ‘ട്രാൻസ്’; അൻവർ റഷീദ്

അവർ എന്നിലർപ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു

വെള്ളയിൽ പൂക്കളുള്ള ഒരു സാരി വലിയ കൊതിയായിരുന്നു; മോളി മോഡേണായ കഥ

ഇന്ന്  പ്രമുഖ മാസികയുടെ കവർ പേജിൽ ‘മോഡേൺ മോളിച്ചേച്ചി’ ആയി കാലിൽ കാലും കയറ്റിയിരിക്കുമ്പോൾ, നല്ലൊരു സാരിയുടുക്കാനും ചെരിപ്പിടാനും കൊതിച്ച ഓർമകളുടെ കടലിരമ്പമുണ്ട് മോളി കണ്ണമാലിയുടെ ഉള്ളിൽ;…

ഫഹദ് ഫാസില്‍, ട്രാന്‍സ്, ട്രാന്‍സ് റിവ്യൂ, ട്രാന്‍സ് റേറ്റിംഗ്, Trance GCC Release, trance review, trance rating, trance full movie, trance full movie download, trance watch online, trance telegram
‘ട്രാന്‍സും’ ‘ജോക്കറും’ തമ്മില്‍

ടെലിവിഷന്‍ ഷോയിൽ ചെന്ന് ‘ജോക്കർ’ അവതാരകനെ ലൈവിൽ കൊലപ്പെടുത്തിയപ്പോൾ, ജോഷ്വാ തന്നെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ ലൈവിൽ അപായപ്പെടുത്തി. സന്ദര്‍ഭങ്ങളും കഥാഗതിയും വ്യത്യസ്തമാണെങ്കിൽ കൂടി, തന്റെ ശബ്ദം…

trance movie review, trance malayalam movie review
Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ റിവ്യൂ

Trance Movie Review: തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ ധൈര്യപൂർവം സമീപിച്ചിരിക്കുകയാണ് സംവിധായകൻ അൻവർ റഷീദ്. ആൽമരം പോലെ പടർന്നു പന്തലിച്ച ഭക്തിവ്യവസായത്തിന്റെ കടക്കൽ വെച്ചൊരു കത്തിയാണ്…

Trance, Trance movie, Trance malayalam movie review, Trance movie review, Trance movie trailer, trance movie release, Trance movie booking, trance rating, Trance film review, ട്രാന്‍സ്, ട്രാന്‍സ് റിവ്യൂ
Trance Movie Release: കേരളം കാത്തിരിക്കുന്ന ‘ട്രാന്‍സ്’ നാളെ തിയേറ്ററുകളില്‍

Trance Movie Release: മികച്ച സിനിമകള്‍ എടുത്ത പരിചയം മാത്രമല്ല ‘ട്രാന്‍സി’ല്‍ അന്‍വറിന് മുതല്‍കൂട്ടാകുന്നത്. വ്യത്യസ്തമായ ഒരു തിരക്കഥയും, ഏതു വ്യതസ്തതയേയും സ്വാഭാവികമായി ഉള്‍ക്കൊണ്ട് തന്‍റെതായ രീതിയില്‍…

Mammootty, Mohanlal, Anwar Rasheed, മമ്മൂട്ടി, മോഹൻലാൽ, അൻവർ റഷീദ്, Mollywood superstars, Trance film, Trance first look, Fahad Faasil, Fahadh Faasil, ഫഹദ് ഫാസിൽ, ട്രാൻസ്, ട്രാൻസ് ഫസ്റ്റ് ലുക്ക്, Nazriya, നസ്രിയ, Trance release date, ട്രാൻസ് റിലീസ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളായി തന്നെ തുടരും, എന്നാൽ സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണ്: അൻവർ റഷീദ്

യഥാർത്ഥ ജീവിതത്തിൽ ഈ അഭിനേതാക്കൾ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവർ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകർക്ക് അടുത്ത് കാണാനാവും

Anwar Rasheed, Raghunath Paleri, അൻവർ റഷീദ്, രഘുനാഥ് പലേരി, Trance movie, ട്രാൻസ് സിനിമ, Fahad Faazil, Nazriya Nazim, ഫഹദ് ഫാസിൽ, നസ്രിയ നസീം, Vinayakan, വിനായകൻ
ഇവനെന്റെ അമ്പു; അൻവർ റഷീദുമായുള്ള സൗഹൃദത്തെ കുറിച്ച് രഘുനാഥ് പലേരി

ഇപ്പോൾ അവൻ ‘ട്രാൻസി’ൽ മുഴുകിയിരിക്കുന്നു, തീർച്ചയായും അത് ലോകത്തെ ഉന്മത്തമാക്കുമെന്ന് ഉറപ്പുണ്ട്

‘ബാംഗ്ലൂർ ഡേയ്‌സി’നു ശേഷം ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്നു

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ട്രാൻസി’ലാണ് നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്നത് എന്നാണ് വാർത്ത

nazriya nasim, നസ്രിയ നസീം, ഫഹദ് ഫാസിൽ, fahadh faasil, നസ്രിയ ഫഹദ്, nazriya fahadh faasil, anwar rasheed, trance, anwar rasheed trance, അൻവർ റഷീദ്, ട്രാൻസ്. നസ്രിയ ഫഹദ് അൻവർ റഷീദ് ട്രാൻസ്, nazriya nasim anwar rasheed, fahadh faasil anwar rasheed
അൻവർ റഷീദ് ചിത്രത്തിൽ നസ്രിയ, ഫഹദ് ഫാസിലിന്‍റെ നായികയാകുന്നു

ദേശീയ അവാർഡ് അടക്കം കരസ്ഥമാക്കിയ ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സംവിധാന രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമാണിത്

Dr Biju Anwar Rasheed Resul Pookkutty
തുടങ്ങും മുന്‍പേ വിമര്‍ശന മുഖരിതമാകുന്ന മേളയുടെ ശബ്ദലേഖന സെമിനാര്‍

ശില്പശാലയില്‍ പങ്കെടുക്കുന്നവരെ ചൊല്ലിയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയെക്കൂടാതെ ബിശ്വദീപ് ചാറ്റർജിയും അന്‍വര്‍ റഷീദുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു സിനിമപോലും പൂര്‍ണ്ണമായി ‘സിങ്ക് സൗണ്ട്’ ഉപയോഗിച്ച് ചെയ്തിട്ടിലാത്ത…

‘നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപ്പെട്ടു’; മലയാളത്തില്‍ സിനിമാ ഫാസിസമെന്ന് ആഷിഖ് അബു

നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം- ആഷിഖ് അബു