‘എന്റെ സാമ്രാജ്യത്തിലെ പടനായകൻ’; പുതിയ അതിഥിയെ സ്വാഗതം ചെയ്ത് അനുശ്രീ
"ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം," എന്നാണ് അനുശ്രീ കുറിക്കുന്നത്
"ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം," എന്നാണ് അനുശ്രീ കുറിക്കുന്നത്
ലോക്ക്ഡൗൺ കാലത്തും സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു അനുശ്രീ
സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ അവധിക്കാലയാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്
കൊച്ചി കാക്കനാട് ആണ് അനുശ്രീ പുതിയ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്
ഹിൽ ടോപ്പിലെ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന അക്വാ വുമൺ എന്നാണ് അനുശ്രീ സ്വയം വിശേഷിപ്പിക്കുന്നത്
ദീർഘനാളത്തെ സൗഹൃദമാണ് അനുശ്രീയ്ക്ക് റിനോയ് വർഗ്ഗീസുമായുള്ളത്
ഗുരുവായൂർ ക്ഷേത്രപരിസരത്തു വെച്ചെടുത്ത ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്
ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി ചേഞ്ചുമായി എത്തിയിരിക്കുകയാണ് അനുശ്രീ
നടിമാരായ നിഖില വിമൽ, ദുർഗ കൃഷ്ണ തുടങ്ങിയവരെല്ലാം അനുശ്രീയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്
തന്റെ പോസ്റ്റുകൾക്ക് താഴെവരുന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകാറുമുണ്ട്
കഴിഞ്ഞ ദിവസം പുഴയിൽ വച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു
വ്യക്തിപരമായി തനിക്ക് മേക്കപ്പ് താൽപര്യം ഇല്ലെന്നും പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ താനിടുമെന്നും നിമിഷ പറയുന്നു