scorecardresearch
Latest News

Anushka Sharma

ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്. മുംബൈയിലാണ് താമാസം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഭർത്താവ്. എൻ എച് 10, പി കെ എന്നീ മികച്ച ചിത്രങ്ങളിൽ അനുഷ്ക നായികയായി വേഷമിട്ടിരുന്നു.

Anushka Sharma News

Virat Kohli, Anushka Sharma, Photo
കിടപ്പുമുറിയിൽ വരെ എത്തി; സ്വകാര്യതയുടെ അതിർവരമ്പുകൾ എവിടെ എന്ന് അനുഷ്‌കയും കോഹ്‌ലിയും

തന്റെ ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തിയ ആള്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് കോഹ്‌ലി

Anushka Sharma, Virat Kohli, Photo
നിങ്ങളൊരു അടിപൊളി മനുഷ്യനാണ്; വൈറലായി അനുഷ്‌കയുടെ കുറിപ്പ്

ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവുമായ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ചു കൊണ്ട് അനുഷ്‌ക ശര്‍മ്മ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

Anushka Sharma, Virat Kohli, Bollywood
മകളുടെ ഫൊട്ടൊയെടുത്തതില്‍ ദേഷ്യപ്പെട്ട് അനുഷ്‌ക; വീഡിയോ

മകള്‍ വാമികയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തരുതെന്ന നിര്‍ദ്ദേശം വിരാടും അനുഷ്‌കയും നല്‍കിയിട്ടുണ്ട്.

Virat Kohli, Anushka Sharma
‘അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ട പഫ്‌സ് വാങ്ങാൻ ബെംഗളുരുവിലെ ബേക്കറിയിൽ കയറിയപ്പോൾ; രസകരമായ അനുഭവം പറഞ്ഞ് കോഹ്‌ലി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ‘ഇൻസൈഡർ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്

anushka sharma, actress, ie malayalam
ലോക്ക്ഡൗൺ കാലത്തെ പാചക വീഡിയോയുമായി അനുഷ്ക ശർമ്മ

ആ സമയത്ത് താൻ ഒരുപാട് ഫുഡ് ബ്ലോഗുകൾ കാണാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ജാം തയ്യാറാക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും താരം പറയുന്നു

Priyanka Chopra, Anushka Sharma, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ
‘ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ,’ കുഞ്ഞ് ജനിച്ചതിന് പ്രിയങ്കയ്ക്കും നിക്കിനും ആശംസയുമായി അനുഷ്ക

“സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം,” പ്രിയങ്ക കുറിച്ചു

anushka sharma, anushka sharma virat kohli, virat kohli resignation, virat kohli resigns, virat kohli test captain, virushka, virat anushka, വിരാട് കോഹ്ലി, അനുഷ്ക ശർമ, IE Malayalam
‘നിങ്ങളുടെ കണ്ണുകൾ കണ്ണീരണിഞ്ഞപ്പോൾ ഒപ്പമിരുന്നിരുന്നു,’ ടെസ്റ്റ് കാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് വൈകാരികമായ സന്ദേശവുമായി അനുഷ്ക

“ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നേട്ടങ്ങളിലും ഞാൻ വളരെ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു,” അനുഷ്ക കുറിച്ചു

virat kohli, anushka sharma, ie malayalam
അവൾ മാധ്യമങ്ങളിൽ നിന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; അഭ്യർത്ഥനയുമായി അനുഷ്‌ക

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്ന സമയത്ത് ടീം ബസിൽ നിന്നിറങ്ങി കോഹ്ലി പാപ്പരാസികളോടും മാധ്യമങ്ങളോടും മകളുടെ ചിത്രമെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു

virat kohli, anushka sharma, ie malayalam
വാമികയെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കോഹ്‌ലി

സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി അനുഷ്കയ്ക്കും മകൾക്കുമൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു കോഹ്‌ലി

virat kohli, anushka sharma, ie malayalam
വാമികയ്ക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് കോഹ്‌ലിയും അനുഷ്കയും

4 വർഷമായി എന്നെ അനുദിനം അംഗീകരിക്കുകയും ഞാൻ എത്ര ശല്യപ്പെടുത്തുന്നവനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്തവൾ

Virat Kohli, Anushka Sharma, virat anushka, അനുഷ്ക ശർമ്മ, വിരാട് കോഹ്ലി, anushka virat, Ae Dil Hai Mushkil, Ae Dil Hai Mushkil movie, Virat Kohli Anushka Sharma
അനുഷ്‌കയോട് വിവാഹഭ്യർത്ഥന നടത്തിയിട്ടില്ല, ഞങ്ങൾ വിവാഹിതരാകുമെന്ന് അറിയാമായിരുന്നു: വിരാട് കോഹ്‌ലി

ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായുള്ള സംഭാഷണത്തിനിടയിലാണ് താൻ ഒരിക്കലും അനുഷ്കയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് കോഹ്ലി സമ്മതിച്ചത്

Loading…

Something went wrong. Please refresh the page and/or try again.

Anushka Sharma Photos

Anushka Sharma Videos