സോനം കപൂറിനെ കാണാനില്ല, മകളെ കണ്ടെത്താനുള്ള ഓട്ടവുമായി അനിൽ കപൂർ
കഴിയുമെങ്കിൽ സൂര്യനുദിക്കും മുൻപ് മകളെ കണ്ടെത്തൂ എന്ന വെല്ലുവിളിയുമായി അനുരാഗ് കശ്യപും സ്ക്രീനിലുണ്ട്.
കഴിയുമെങ്കിൽ സൂര്യനുദിക്കും മുൻപ് മകളെ കണ്ടെത്തൂ എന്ന വെല്ലുവിളിയുമായി അനുരാഗ് കശ്യപും സ്ക്രീനിലുണ്ട്.
അനുരാഗ് കശ്യപിനെതിരെ നടപടി ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവർണറെ സന്ദർശിച്ചിരുന്നു
സംഭവത്തിൽ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാരായ താപ്സി പന്നു, കങ്കണ റണാവത്ത്, രാധിക ആപ്തെ സംവിധായിക ഹൻസൽ മെഹ്ത എന്നിവരും രംഗത്തെത്തിയിരുന്നു
'പുരുഷാധിപത്യത്തെ തകർക്കുക' എന്ന സന്ദേശമെഴുതിയ റിയയുടെ ടീഷർട്ടിലെ വരികളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്
'ദിൽ ബെച്ചാര' റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ..... ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ
എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നും 2015 ന് മുമ്പ് താൻ കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു
മുസ്തഫയുടെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് അനുരാഗ് ട്വീറ്റ് ചെയ്യുന്നത്
റിയലിസ്റ്റിക് സിനിമകളുടെ വക്താക്കളിൽ ഒരാളായ അനുരാഗിന്റെ രസകരമായ ഈ വീഡിയോകൾ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്
നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും, താങ്കള്‍ അത്രയ്ക്ക് പോലുമില്ല. ആം ആദ്മി തീരെയില്ല
ഇൻഡിഗോ, എയർ ഇന്ത്യ, ഗോ എയർ, സ്‌പൈസ് ജെറ്റ് എന്നീ നാല് എയർലൈനുകളിലും താൻ യാത്ര ചെയ്യില്ലെന്നാണ് അനുരാഗ് കശ്യപ് പ്രഖ്യാപിച്ചിരിക്കുന്നത്
നമ്മുടെ ആഭ്യന്തരമന്ത്രി എത്ര ഭീരുവാണ്. സ്വന്തം പൊലീസ്, സ്വന്തം ഗുണ്ടകൾ, സ്വന്തം സൈന്യം എന്നിവ ഉപയോഗിച്ച് സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു
മോദിയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദ സർട്ടിഫിക്കറ്റ് കാണിച്ചുതരണമെന്ന് അനുരാഗ് കശ്യപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു