scorecardresearch
Latest News

Anupama Parameswaran

Anupama parameswaran, actress, ie malayalam
മലയാള ചലചിത്ര രംഗത്തെ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.

Anupama Parameswaran News

Karthikeya 2, Karthikeya 2 malayalam release, Karthikeya 2 OTT
Karthikeya 2 Malayalam Release: കേരളം കാത്തിരിക്കുന്ന തെലുങ്ക് ചിത്രം; ‘കാർത്തികേയ 2’ നാളെ തിയേറ്ററുകളിൽ

Karthikeya 2 Malayalam Release: തെലുങ്കിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നാണ് ‘കാർത്തികേയ 2’

അന്ന് ഭയങ്കര തെറ്റായിട്ടു സംസാരിക്കുന്ന ഒരു ഇരിങ്ങാലക്കുടക്കാരി കുട്ടിയായിരുന്നു ഞാന്‍: അനുപമ പരമേശ്വരന്‍

തന്റെ തെലുങ്ക് ചിത്രമായ ‘കാര്‍ത്തികേയ 2’ യുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അനുപമ.

anupama Parameswaran
ഇതുപോലുള്ള ഫോട്ടോ ഇടാതെ അമ്മാ എന്ന് ആരാധകർ; നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ അകന്നു നിൽക്കൂവെന്ന് താരം

ഇത്തരത്തിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാതെ അമ്മാ എന്നാണ് തമിഴ്, തെലുങ്ക് ആരാധകർ താരത്തിനോട് ആവശ്യപ്പെടുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Anupama Parameswaran Photos