scorecardresearch
Latest News

Anu Sithara

anu sithara, actress, ie malayalam
ഒരു മലയാള ചലച്ചിത്രതാരമാണ് അനു സിത്താര. 2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറി. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Anu Sithara News

Anu Sithara, അനു സിതാര, Nimisha Sajayan, നിമിഷ സജയൻ, Anu sithara photos, Nimisha Sajayan photos, Anu sithara nimisha sajayan friendship, Anu sithara nimisha sajayan photos, nimisha sajayan birthday, Indian express malayalam, IE malayalam
നിമ്മിക്കൊപ്പം പാതിരാവട്ട്; നിമിഷയുടേയും അനു സിതാരയുടേയും തകർപ്പൻ ഡാൻസ്

വീഡിയോയുടെ അവസാന ഭാഗത്ത് ഡാൻസ് പ്രാക്ടീസിന്റെ ചില ദൃശ്യങ്ങൾ കൂടി ചേർത്തിട്ടുണ്ട്. രസകരമായ ദൃശ്യങ്ങളാണ്

Anu Sithara, അനു സിതാര, Anu Sithara Dance, അനു സിതാരയുടെ നൃത്തം, Anu sithara films, അനു സിതാരയുടെ ചിത്രങ്ങൾ, Anu sithara actress, അനു സിതാര, actress anu sithara, നടി അനു സിതാര, iemalayalam, ഐഇ മലയാളം
‘തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കടാ’; സഹോദരിയ്ക്ക് ഒപ്പം അനു സിതാരയുടെ ഡാൻസ്

‘ക്വീൻ’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ’ എന്ന പാട്ടുപാടി ഡാൻസ് ചെയ്യുകയാണ് ഈ സഹോദരിമാർ

Anu sithara dance video
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ…’, ഏദൻത്തോട്ടത്തിൽ അനുസിതാരയുടെ നൃത്തം; വീഡിയോ

ക്വാറന്റെയിൻ കാലം വയനാട്ടിലെ തങ്ങളുടെ പുതിയ വീട്ടിൽ ചെലവഴിക്കുകയാണ് അനു സിതാര

mamangam, Mamangam release, mamangam case, mamangam show time, Mamangam first show, Mamangam ticket booking, Mamangam review, Mamangam response, Mamangam audience response, mamangam first day report, mamangam highcourt, Maamankam, mamangam photos, Mamangam review, Mamangam location photos, Mamangam Mammootty, മാമാങ്കം, Mammootty, മമ്മൂട്ടി, mamangam novel, Sajeev Pillai Mamangam, Sajeev Pillai Mamangam Novel, മാമാങ്കം നോവൽ, സജീവ് പിള്ള, Mammootty Photos, Mamangam mumbai promotion photos, Mammootty latest photos, Anu Sithara, Unni Mukundan, ഉണ്ണി മുകുന്ദൻ, അനു സിതാര, Prachi Tehlan, പ്രാചി തെഹ്‌ലാൻ, സിദ്ദിഖ്, Siddique, കനിഹ, Kaniha, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express Malayalam
Mamangam Movie Release: കാത്തിരിപ്പിന് വിരാമം, മമ്മൂട്ടിയുടെ ‘മാമാങ്കം’ തിയേറ്ററുകളിൽ

വേൾഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം 2000 ൽ ഏറെ സ്ക്രീനുകളിലാണ് ആദ്യദിവസം പ്രദർശിപ്പിക്കപ്പെടുന്നത്

വിശക്കുന്നു, കഴിക്കാനൊന്നുമില്ല; മഞ്ഞുവാരി തിന്ന് ചാക്കോച്ചന്‍, പഞ്ഞി മിഠായി അല്ലേയെന്ന് അനു സിത്താര 

‘വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിച്ചാലോ’ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്

Anu Sithara, അനു സിതാര,​ Anu Sithara husband, Anu sithara family, Anu sithara latest photos, അനു സിതാര ചിത്രങ്ങൾ, അനു സിതാര ഫോട്ടോ, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
ഒന്നായിട്ട് നാലു വർഷം, വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ച് അനു സിതാര

പ്ലസ്‌ടു കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു അനു സിതാരയും വിഷ്ണുവും

Shubarathri movie review, Shubarathri movie, Dileep movie review, iemalayalam ശുഭരാത്രി, Subharathri release, ശുഭരാത്രി റിലീസ്, Dileep, ദിലീപ്, ശുഭരാത്രി സിനിമ, Dileep films, Anu sithara, അനു സിതാര, Siddique, സിദ്ദിക്ക്, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
Shubarathri Movie Review: ‘ശുഭരാത്രി’ എന്ന പഴയ ‘നന്മക്കഥ’

Shubarathri Movie Review: രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്ത സ്ത്രീകളാണ് പീഡന ആരോപണം ഉന്നയിക്കുന്നത് എന്നുകൂടി സംവിധായകന്‍ ‘വൃത്തിയായി’ പറഞ്ഞുവയ്ക്കുന്നുണ്ട്.

Loading…

Something went wrong. Please refresh the page and/or try again.

Anu Sithara Photos

Anu Sithara Videos