
ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്
ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു നസ്രിയ
വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പൃഥിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവര്‍ അഭിനയിക്കുന്ന അഞ്ജലി മേനോന് ചിത്രത്തിന് എം ജയചന്ദ്രനും രഘു ദീക്ഷിതും സംഗീതം നല്‍കും
തനിക്കു പറയാനുള്ളതെല്ലാം താന്‍ പറയുമെന്നും, അനീതിയ്ക്കും ആണ്കോയ്മയെക്കുമെതിരെ താന്‍ എന്നും ശബ്ദമുയര്‍ത്തും എന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ പ്രേക്ഷക ലോകത്തിന് മുന്നില്‍ എത്തുന്നത്.
പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാനാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.
ഹൃദയത്തിൽനിന്നും എഴുതിയ വാക്കുകളിലൂടെയാണ് പിറന്നാൾ ദിനത്തിൽ ജയ് അഞ്ജലിയെ ഞെട്ടിച്ചത്
ജോക്കറിന്റെ വേഷത്തിൽ നിഗൂഢമായിരിക്കുന്ന ജയ്യുടെ ചിത്രവുമായാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.