scorecardresearch
Latest News

Anjali Menon

ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയാണ് അഞ്ജലി മേനോൻ. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിനു 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു. 2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി. കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്.Read More

Anjali Menon News

Wonder Women, Wonder Women OTT, Wonder Women review, Wonder Women malayalam review, Wonder Women film review, Wonder Women rating
Wonder Women Movie Review & Rating: കൃത്രിമത്വം നിറഞ്ഞ, ശരാശരി കാഴ്ചാനുഭവം; ‘വണ്ടർ വുമൺ’ റിവ്യൂ

Wonder Women Movie Review & Rating: ഒരു മണിക്കൂർ 20 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം. മനസ്സിൽ തൊടുന്ന ചില മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെങ്കിലും, അതിനപ്പുറത്തേക്ക് കാഴ്ചക്കാരുമായി കണക്റ്റ്…

Vineeth Sreenivasan, Vineeth Sreenivasan on Negative film reviews, Anjali Menon
28 വയസ്സിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി തന്നത് ഒരു റിവ്യൂ ആണ്: വിനീത് ശ്രീനിവാസൻ പറയുന്നു

“ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ മാനസികമായി വിഷമമുണ്ടാവും, അത് മാനുഷികമല്ലേ? പക്ഷേ പിന്നീട് അത്തരം വിമർശനങ്ങൾ എനിക്ക് ഗുണമായി വന്നിട്ടുണ്ട്”

Anjali Menon, Director, Photo
ഞാൻ പറഞ്ഞ വാക്കുകൾ സംശയത്തിനിടയാക്കിയെന്നു തോന്നുന്നു; വിശദീകരണവുമായി അഞ്ജലി മേനോൻ

‘വണ്ടർ വുമൺ’എന്ന ചിത്രത്തിൻെറ ഭാഗമായി അഞ്ജലി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു

Geethu Mohandas, Manju Warrier
പുതിയ അടിക്കുറിപ്പൊന്നും കണ്ടെത്താനായില്ല, തൽക്കാലം പഴയത് സ്വീകരിക്കൂ; ഗീതുവിന് മഞ്ജുവിന്റെ ആശംസ

പിറന്നാൾ ദിനത്തിൽ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകളുമായി മഞ്ജു വാര്യരും അഞ്ജലി മേനോനും

ഹേമ കമ്മിറ്റിയില്‍ ഓരോന്നും എണ്ണി പറഞ്ഞിട്ടുണ്ട്; ഇനി അറിയേണ്ടത് സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നത്: പാര്‍വതി

സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ന്യായമായിട്ടുള്ളതല്ലെന്നും ഇനി പലതും ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നെന്നും അഞ്ജലി മേനോന്‍ പറഞ്ഞു

Vairamuthu ONV award
Explained: ഒഎൻവി പുരസ്കാരം പുനഃപരിശോധിക്കാൻ തീരുമാനിച്ച് അക്കാദമി; എന്തുകൊണ്ട്?

മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിരെ പ്രതിഷേധം ഉയർന്നിരുന്നു

Moothon, മൂത്തോൻ, Geethu Mohandas, ഗീതു മോഹൻദാസ്, Parvathy, പാർവ്വതി, Anjali Menon, അഞ്ജലി മേനോൻ, Nivin Pauly, നിവിൻ പോളി, Vicky Kaushal, വിക്കി കൌശൽ, Nadiya Moythu, നദിയ മൊയ്തു, iemalaylam, ഐഇ മലയാളം
‘ചിരി ചിരിയോ’; ഗീതുവിനു വേണ്ടി കൂട്ടുകാരികൾ എത്തിയപ്പോൾ

നദിയ മൊയ്തു, വിക്കി കൗശൽ, പാർവ്വതി, അഞ്ജലി മേനോൻ, നിവിൻ പോളി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഗീതു മോഹൻദാസ് പങ്കുവച്ചത്

koode, prithviraj, anjali menon, nasriya, parvathy, prithviraj news, prithviraj next film, prithviraj lucifer, anjali menon new film, anjali menon next film, പൃഥ്വിരാജ്, പൃഥ്വിരാജ് കൂടെ, പൃഥ്വിരാജ് അഞ്ജലി മേനോന്‍, അഞ്ജലി മേനോന്‍ പുതിയ ചിത്രം, കൂടെ വാനവില്ലേ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
റഷ്യയില്‍ കണ്ട ആരാധകന്‍ മലയാളിയല്ല, ഈജിപ്ഷ്യൻ: വിശദീകരണവുമായി പൃഥ്വിരാജ്

ഈജിപ്ഷ്യൻ സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് അയാള്‍ മലയാള സിനിമ കാണുന്നത് എന്നും പൃഥ്വിരാജ്

prithviraj, പൃഥ്വിരാജ്, marvel fans,മാർവല്‍ ആരാധകർ, marvel fans kerala,മാർവല്‍ ആരാധകർ കേരളം, deadpool, ഡെഡ്പൂള്‍ hancock, dc universe, mcu, ie malayalam,
പാത്രിരാത്രി റഷ്യയിലെ ഒരു ഹോട്ടലില്‍ ചെന്ന പൃഥ്വിരാജിനോട് കടയുടമ പറഞ്ഞത്

രാത്രി ജോലി കഴിഞ്ഞു തളര്‍ന്ന് ഭക്ഷണം കഴിക്കാനായിച്ചെന്ന പൃഥ്വിയെ വരവേറ്റത് അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യുടെ ഒരാരാധകനാണ്

MeToo Parvathy Thiruvoth Harassment at Work Place Visakha Guidelines
‘അവള്‍ക്കൊപ്പം’ എന്ന് അടിവരയിട്ട് ബോളിവുഡ്: മലയാളത്തിലും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നുവെന്ന് പാര്‍വ്വതി

#MeToo വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ സിനിമാ സംഘടനകള്‍ വിശാഖാ മാര്‍ഗരേഖകള്‍ അടിസ്ഥാനപ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കും എന്ന അറിയിപ്പിനെ സ്വാഗതം ചെയ്തു പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍

Koode
പൃഥ്വിരാജിന്റെ നൂറാം സിനിമ ‘കൂടെ’ ഹിറ്റിലേക്ക്

ചിത്രം ഗംഭീരവിജയമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും പ്രമുഖ സിനിമാ നിര്‍മ്മാതാവും വിതരണക്കാരനുമായ മുകേഷ് മേഹ്ത ട്വീറ്റ് ചെയ്തു.

തകരുന്ന ചീട്ടുകൊട്ടാരങ്ങള്‍, തെളിയുന്ന ആനന്ദത്തിന്റെ വൃത്തങ്ങള്‍: ‘കൂടെ’യ്ക്കൊപ്പം

സിനിമ സ്ത്രീയുടേതാവുകയാണ് പതുക്കെപ്പതുക്കെ എന്ന ബോദ്ധ്യത്തിന്റെ വൃത്തമാണ് ‘കൂടെ’യുടെ പോസ്റ്ററിലെ വൃത്തം

Loading…

Something went wrong. Please refresh the page and/or try again.

Anjali Menon Videos