
നായകളുടേയും പൂച്ചകളുടെയും ഉടമകളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള കോവിഡ് വൈറസ് അത്തരത്തിൽ തന്നെയാകാം നായകളിലേക്കും പൂച്ചയിലേക്കും പകർന്നത്
വിരസതയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന വിഷയത്തിൽ മനുഷ്യർ റിസർച്ച് ചെയ്യുകയാണ് കൊറോണക്കാലത്ത്. ഇതാ, കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവർക്കും ബോറടി മാറ്റാനായി ഗൂഗിൾ ത്രിഡി…
ആഴമുള്ള ഒരു കുഴിയിലേക്ക് ജെസിബി ഉപയോഗിച്ച് നില്‍ഗായിയെ തള്ളിയിടുകയും അതിനുശേഷം ജെസിബി കൊണ്ട് തന്നെ മണ്ണിട്ട് മൂടുകയും ചെയ്യുന്നതാണ് വീഡിയോ
ഹിന്ദുമതത്തിലെ വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണ് ബിഷ്ണോയികൾ
കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലാ ജീവനക്കാരനെ ചവിട്ടി താഴെയിട്ട് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു
വന്യജീവി വകുപ്പ് ചീങ്കണ്ണിയെ പിടിക്കാനെത്തി. അപ്പോഴേക്കും ചീങ്കണ്ണി മേരിയുടെ വീട്ടില്‍ വലിയ നഷ്ടം വരുത്തി വച്ചിരുന്നു
എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ആന ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി
പുണെയിൽ കൊണ്ടു വന്നതിന് ശേഷം ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം ബിന്നി ജീവിച്ചത്
ദലിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെയാണ് കല്ലേറ് നടന്നത്
കഴിഞ്ഞ വര്‍ഷം മുതല്‍ വനത്തിലെ 240 കി.മി. പ്രദേശം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയായിരുന്നു
ഏറെ കരുത്തരായ ഇവ ഇരകളെ ബലമേറിയ കാലുകൊണ്ടാണ് ആക്രമിക്കുക
തിമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമല്ല
മുതല കഴിഞ്ഞിരുന്ന കുളത്തിന്റെ അടുത്ത് തന്നെയാണ് ഇതിനെ കുഴിച്ച് മൂടുന്നത്. ഇതിന് അടുത്തായി ഒരു ക്ഷേത്രം പണിയാനും ഗ്രാമവാസികള്‍ തീരുമാനിച്ചു
മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹത്തിന്റെ രണ്ട് കൈയും കാലുകളും മൃതദേഹത്തില്‍ നിന്നും നഷ്ടപ്പെട്ട നിലയിലായിരുന്നു
രാജ്യാന്തര പൂച്ചദിനത്തിൽ അറിയാം ചില ‘പൂച്ച വിശേഷങ്ങൾ’
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നാനൂറിലധികം നക്ഷത്ര ആമകളെയാണ് ചിന്നാറിലെ വന്യജീവി സങ്കേത്തിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്
വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്
ഇരുവരും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് മൃഗശാലാ അധികൃതര്‍
ഗൊറില്ലയുടെ കൂടിനോട് ചേർന്ന കുഴിയിൽ വീണ കുട്ടിയോട് ഗൊറില്ല കാട്ടിയ സ്നേഹവും കരുതലും കണ്ടാൽ ആരും അമ്പരന്ന് പോകും
അണ്ണാന്‍കുഞ്ഞ് മുതല്‍ ആന വരെയുളള ജീവികള്‍ക്ക് കൃത്രിമ കാല് ഘടിപ്പിച്ച ശ്രദ്ധേയമായ 12 ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോഴുളള മനോഹരമായ നിമിഷങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്.
ഓരോ മൃഗത്തിനും വെളളം കുടിക്കുന്നതില്‍ ഓരോ ശൈലി. പോരാത്തിന് വെളളത്തില്‍ പ്രതിബിംബം കാണുമ്പോഴുളള പെരുമാറ്റവും വ്യത്യസ്തം
ഹോളണ്ടിലെ റോട്ടര്‍ഡാം മൃഗശാല സന്ദര്‍ശിക്കാനെത്തിയവരെ ചൊവ്വാഴ്ച്ച പതിവിന് വിപരീതമായ ഒരു കാഴ്ച്ചയാണ് കാത്തിരുന്നത്