scorecardresearch
Latest News

Animal Abuse

മൃഗങ്ങളെ ഉപദ്രവിച്ച് കൊണ്ട് ക്രൂരതകാണിക്കുക എന്നതിനെയാണ് ആനിമൽ അബ്യുസ് എന്ന് പറയുന്നത്. എന്തെങ്കിലും നേട്ടത്തിന് വേണ്ടിയോ വിനോദമായിട്ടോ മൃഗങ്ങളോട് ഇത്തരത്തിൽ പെരുമാറാം. മൃഗങ്ങളോടുള്ള ക്രൂരത ചിലപ്പോൾ അവരുടെ മേൽ ദ്രോഹമോ കഷ്ടപ്പാടുകളോ ഉണ്ടാക്കാം ഇതിനെ സൂസാഡിസം എന്ന് വിളിക്കപ്പെടുന്നു.

Animal Abuse News

Stray dogs, Rabies death, Kerala high court
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം; കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയമാണ് തയ്യാറാക്കിയത്

കാടത്തം മിണ്ടാപ്രാണിയോട്; നില്‍ഗായിയെ ജീവനോടെ കുഴിച്ചുമൂടുന്ന വീഡിയോ

ആഴമുള്ള ഒരു കുഴിയിലേക്ക് ജെസിബി ഉപയോഗിച്ച് നില്‍ഗായിയെ തള്ളിയിടുകയും അതിനുശേഷം ജെസിബി കൊണ്ട് തന്നെ മണ്ണിട്ട് മൂടുകയും ചെയ്യുന്നതാണ് വീഡിയോ

Animal Abuse, ജന്തുപീഡനം. Spain, സപെയിന്‍, wedding, വിവാഹം, case, കേസ്, donkey കഴുത
കഴുതകളെ പെയിന്റ് അടിച്ച് സീബ്രകളാക്കി; വിവാഹം കളറാക്കാന്‍ നോക്കിയ ദമ്പതികള്‍ക്കെതിരെ കേസ്

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു കാട്ടില്‍ എത്തിയത് പോലെയുളള പ്രതീതി ഉണ്ടാക്കാനായിരുന്നു ഇത്

Animal Abuse, മൃഗങ്ങള്‍, Social Media, സോഷ്യല്‍മീഡിയ, lion, സിംഹ്, hunting, വേട്ട, protest പ്രതിഷേധം
‘പൈശാചിക ചുംബനം’; സിഹത്തെ വേട്ടയാടി കൊന്ന് പോസ് ചെയ്ത ദമ്പതികള്‍ക്കെതിരെ പ്രതിഷേധം

ബിസിനസുകാരായ ദമ്പതികളെ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി

കനത്ത മഞ്ഞുവീഴ്ച: 300 യാക്കുകള്‍ ആഹാരം ലഭിക്കാതെ ചത്തു

പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി യാക്കുകളെ വളർത്താറുണ്ട്

പാറക്കെട്ടിന് മുകളിലേക്ക് കയറുന്ന കരടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് താഴെയിട്ടു; ഹൃദയഭേദക കാഴ്ച്ച വൈറല്‍

തലയ്ക്ക് ഒരു ഏറ് കിട്ടിയപ്പോള്‍ കരടിയുടെ നിലതെറ്റി പാറക്കെട്ടിന് താഴേക്ക് പതിക്കുകയായിരുന്നു

ഓസ്ട്രേലിയയില്‍ 20 ലക്ഷം കാട്ടുപൂച്ചകളെ വിഷം ചേര്‍ത്ത സോസേജ് നല്‍കി കൊന്നൊടുക്കുന്നു

കങ്കാരുവിന്റെ ഇറച്ചി, ചിക്കന്‍ കൊഴുപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയും വിഷവും കൂടെ ചേര്‍ത്താണ് സോസേജ് ഉണ്ടാക്കിയിരിക്കുന്നത്

പീലി വിടര്‍ത്തി ‘പോസ് ചെയ്തില്ല’; സെല്‍ഫി വേട്ടക്കാരുടെ കൈകൊണ്ട് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം

മയില്‍ പീലി വിടര്‍ത്താതെ കണ്ടപ്പോള്‍ ജനക്കൂട്ടം ഇതിനെ ബലമായി പിടിച്ച് പീലികള്‍ വിടര്‍ത്താന്‍ ശ്രമിച്ചു

റഫറിക്ക് കരടി പന്ത് കൈമാറി; കൈയടിച്ച് കാണികള്‍, കരണത്തടിച്ച് പെറ്റയും മൃഗസ്നേഹികളും

മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും

ജീവനുളള നായക്കുഞ്ഞിനെ യുവാവ് മുതലക്കുളത്തിലേക്ക് എറിഞ്ഞു; നിമിഷങ്ങള്‍ക്കകം സംഭവിച്ചത് കണ്ണു നനയിക്കുന്ന കാഴ്ച്ച

നീന്തി കരയ്ക്ക് കയറാന്‍ നായ ശ്രമിക്കുന്നുണ്ടെങ്കിലും നിമിഷങ്ങള്‍ക്കം ഇതിനെ മുതല ജീവനോടെ വായ്ക്കുളളിലാക്കി

ഗോശാല, പശുക്കളുടെ കൂട്ടമരണം, ബിജെപി നേതാവ്, നേതാവ് പിടിയിൽ, പശുക്കൾ മരിച്ച സംഭവം, ബിജെപി
അറസ്റ്റിലായ ബിജെപി നേതാവ് ചത്ത പശുക്കളെ കശാപ്പിന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ്

പശുക്കളുടെ തൊലിയും എല്ലുകളും ബിജെപി നേതാവ് വില്‍പന നടത്തിയതായും പൊലീസ് കണ്ടെത്തി

പകച്ചു പോയി പാവം! ഹിമക്കരടിയെ പേടിപ്പിച്ച ടൂറിസ്റ്റ് ഗൈഡിന് ഒരു ലക്ഷം രൂപ പിഴ

ഹിമക്കരടിയുടെ അടുത്ത് പോകുന്നതും അവയെ ശല്യപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് അധികൃതര്‍

ദുബായില്‍ ജീവനുള്ള പൂച്ചയെ നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി ദുബായ് ഭരണാധികാരി

പൂച്ച തങ്ങളുടെ പ്രാവുകളെയും കോഴിക്കുഞ്ഞിനേയും ഭക്ഷിച്ചുവെന്ന് പറഞ്ഞാണ് നായ്ക്കൾക്ക് ഭക്ഷണമായി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു

Maneka Gandhi
കേരളത്തില്‍ സ്ത്രീകളും കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ലെന്ന് മനേക ഗാന്ധി

കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്നും മനേക ഗാന്ധി

രാജവെമ്പാലയ്ക്കൊപ്പമുള്ള വീഡിയോ പ്രചരിപ്പിച്ചു; സീരിയല്‍ താരം ശ്രുതി അറസ്റ്റില്‍

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി തങ്ങളെ സമീപിച്ചതെന്ന് മൃഗാവകാശ സംഘടനയായ പെറ്റ