
‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ – മൈ ഇന്നിംഗ്‌സ് ഇൻ ദി ബിസിസിഐ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വിനോദ് റായിയുടെ വെളിപ്പെടുത്തൽ
നിലവിൽ ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ പരിശീലകനും ഡയറക്ടറുമായാണ് കുംബ്ലെ പ്രവർത്തിക്കുന്നത്
പാകിസ്താന്റെ അസ്ഹര്‍ അലിയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കയറി ഇരിക്കുന്നത് അപൂര്‍വ റെകോര്‍ഡ് കസേരയിലാണ്
സച്ചിന്‍, ദ്രാവിഡ്,ഗാംഗുലി ഇവരുടേതൊന്നുമല്ല ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുടേതായി ലക്ഷ്മണ്‍ പറഞ്ഞ പേര്
നിലവിലെ ഇന്ത്യന്‍ ടീമില്‍ ധോണിയ്ക്ക് സ്ഥാനമില്ലെന്നും സെലക്ടര്‍മാര്‍ ഇതേ കുറിച്ച് ധോണിയുമായി സംസാരിക്കണമെന്നും കുംബ്ലെ
നാല് ബോളര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ രോഹിത്തിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്താമെന്നും സെവാഗ്
”ടോപ്പ് ത്രി കളിച്ചില്ലെങ്കില്‍ എന്തു ചെയ്യും? സെമിയിലോ ഫൈനലിലോ ആണെങ്കിലോ?” കുംബ്ലെ ചോദിക്കുന്നു
ഏറ്റവും മികച്ച വരെ തിരഞ്ഞെടുക്കുകയായിരുന്നു ഞങ്ങളുടെ ജോലി. അത് ഭംഗിയായി ചെയ്തു
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ജയിക്കാവുന്ന അവസരങ്ങളും സാഹചര്യങ്ങളും നമുക്കുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ നമുക്ക് ചില പിഴവുകള്‍ പറ്റി
കോഹ്‌ലിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന അനില്‍ കുംബ്ലെ സ്ഥാനം രാജി വച്ചിരുന്നു
ആതിഥേയ ടീമിന് ടോസിങ് നല്‍കുന്നത് വഴി അവരുടെ ഇഷ്ടത്തിനനുസരിച്ച് പിച്ചുകള്‍ തയ്യാറാക്കാനുള്ള അവസരം ലഭിക്കുന്നുവെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.
കോഹ്ലിയോടുളള പിണക്കം മറന്ന് കുംബ്ലെ എത്തിയതുകണ്ടാണ് ഏവരും അതിശയിച്ചത്
അനിൽ കുംബ്ലെ കർക്കശക്കാരനാണെന്ന അഭിപ്രായം ടീമിൽ ചിലർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ
കുംബ്ലെയുടെ വരവിന്റെ ഭാഗമായി എന്തു ഭക്ഷണം ഉണ്ടാക്കുമെന്ന് ഇർഫാന്റെ വീട്ടുകാർ ആകെ ആശയക്കുഴപ്പത്തിലായി
രണ്ടു മാസം മുമ്പ് ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പ്രതിഫലമായി ആവശ്യപ്പെട്ടതും ഇതേ തുകയായിരുന്നു
സൗരവ് ഗാംഗുലിയുമായി തനിക്ക് യാതൊരുവിധ അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ശാസ്ത്രി വ്യക്തമാക്കി
ഒത്തുപോകാനാവില്ലെന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് പരിശീലക സ്ഥാനം ഒഴിയാൻ അനിൽ കുംബ്ലെ തയാറായത്
ഡ്രസിങ് റൂമിൽ എന്തൊക്കെ സംഭവിച്ചാലും അത് സ്വകാര്യമായിരിക്കുമെന്നാണ് കോഹ്‌ലി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്
കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരരുതെന്നും പകരക്കാരനെ ബിസിസിഐ കണ്ടെത്തിയേ തീരുവെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കൊഹ്‍ലി
കുംബ്ലെയുമായുളള അഭിപ്രായവ്യത്യാസം കാരണം പരിശീലനത്തില്‍ പങ്കെടുത്താല്‍ പോലും കോഹ്ലി വേണ്ടരീതിയില്‍ ആശയവിനിമയം നടത്താറില്ല
Loading…
Something went wrong. Please refresh the page and/or try again.