scorecardresearch
Latest News

Anikha Surendran

മലയാളം, തമിഴ് ഭാഷകളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ (2015), വിശ്വാസ്വം (2019) എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

Anikha Surendran News

Anikha Surendran, Birthday, Photo
അനിഘയ്ക്ക് പതിനെട്ടാം പിറന്നാൾ; എത്ര വളർന്നാലും ഞങ്ങൾക്കെന്നും ബേബി തന്നെയെന്ന് ആരാധകർ

ബ്ലാക്ക് ഗൗൺ അണിഞ്ഞ് സുന്ദരിയായിരിക്കുന്ന അനിഘയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Anikha Surendran Photos

Anikha Surendran Videos