scorecardresearch

Angamaly Diaries

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടീനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്‌, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Angamaly Diaries News

Nyla Usha, നെെല ഉഷ, Didnt Like Super hit Movie Angamaly Diaries, അങ്കമാലി ഡയറീസ് ഇഷ്ടപ്പെട്ടില്ലെന്ന് നെെല ഉഷ, Nyla Usha and Joju George, നെെല ഉഷ ജോജു ജോർജ്ജ്, IE Malayalam, ഐഇ മലയാളം
തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി; സൂപ്പർഹിറ്റായ മലയാള ചിത്രത്തെ കുറിച്ച് നെെല ഉഷ

തനിക്കും അമ്മ‌യ്‌ക്കും സിനിമ ഇഷ്ടമായില്ലെന്നും പകുതിയിൽ വച്ച് ഇറങ്ങിപ്പോയെന്നും നെെല പറഞ്ഞു

എന്റെ ജീവന്‍: പ്രളയം കടന്നെത്തിയ മാലാഖയെ പരിചയപ്പെടുത്തി അപ്പാനി ശരത്ത്

പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയിൽ അകപ്പെട്ടുപോയ പൂർണ്ണ ഗർഭിണിയായ രേഷ്മയെ പ്രളയസമയത്ത് രക്ഷാപ്രവർത്തകരായിരുന്നു സുരക്ഷിതസ്ഥലത്തെത്തിച്ചത്

film review
കഥയും തിരക്കഥയും വഴിമാറുന്ന ക്രാഫ്റ്റ്: ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ റിവ്യൂ

ഇനിയെന്ത് എന്ന് ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങള്‍ക്കൊപ്പം സാന്ദര്‍ഭികവും സ്വാഭാവികവുമായ നര്‍മ്മവും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

Swathanthryam Ardharathriyil
കലിപ്പ് ലുക്കില്‍ പെപ്പെ; ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ഫസ്റ്റ് ലുക്ക് ഇങ്ങനെ

ആന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’

എനിക്ക് പ്രിയപ്പെട്ടവ: ലിജോ ജോസ് പെല്ലിശ്ശേരി

‘വില്ലേജ് റോക്‌സ്റ്റാര്‍സ്’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജാം’, ‘മദര്‍’, ‘ദി സ്‌ക്വയര്‍’, എന്നിവയാണ് ലിജോയ്ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍

Jolly Chirayath
മേളയില്‍ വരുന്നവരുടെ നിലവാരമല്ല, സമൂഹത്തിന്‍റെ നിലവാരമാണ് കുറഞ്ഞത്: ജോളി ചിറയത്ത്

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാത്തത് തീര്‍ത്തും നിരാശാജനകമാണ്. മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത ചിത്രങ്ങള്‍ ഇത്തരം ബദല്‍ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടട്ടെ. പ്രതിരോധത്തിന്‍റെ ശബ്ദങ്ങളാണ് ബദല്‍…

anna reshma rajan, lichi
കല്യാണം കഴിക്കാൻ പേടിയില്ല; സിനിമയിൽ മാറും, പക്ഷേ ജീവിതത്തിൽ മാറില്ല: അന്ന രേഷ്മ

പ്രണയ വിവാഹമായിരിക്കുമോയെന്നു ചോദിച്ചപ്പോൾ ലൗ വിത്ത് അറേഞ്ചഡായിരിക്കുമെന്നായിരുന്നു അന്നയുടെ മറുപടി

anurag kashyap, angamaly diaries
മഞ്ജുവിനൊപ്പം അങ്കമാലി ഡയറീസ് കണ്ട് അനുരാഗ് കശ്യപ്; വിസ്‌മയിപ്പിക്കുന്ന ചിത്രമെന്ന് പ്രശംസ

ചിത്രം കണ്ട് പ്രശംസയുമായി എത്തിയിരിക്കുന്നത് ബോളിവുഡിന്റെ പ്രിയ സംവിധായകൻ അനുരാഗ് കശ്യപാണ്.

binny, Angamali diaries
അങ്കമാലി ഡയറീസിലെ നടി ബിന്നി പൊലീസ് അതിക്രമത്തിനെതിരെ ഡിജിപി ക്ക് പരാതി നൽകി

പൊതുമധ്യത്തിൽ അധിക്ഷേപിച്ചു, അനുവാദമില്ലാതെ ചിത്രം പകർത്തി തുടങ്ങിയ പരാതികളാണ് ഡിവൈഎസ്‌പി ക്കെതിരെ ഉള്ളത്

‘വണ്ടിക്ക് അകത്ത് എന്താണ് നടക്കുന്നത്, പേര് പള്‍സര്‍ എന്ന് മാറ്റണോ?; അങ്കമാലി ഡയറീസ് താരങ്ങള്‍ക്കെതിരെ പൊലീസിന്റെ സദാചാര ഗുണ്ടായിസം

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, നടീനടന്മാരും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനു മുമ്പില്‍ പൊലീസ് വാഹനം വട്ടംവെച്ച് നിര്‍ത്തി നടിമാര്‍ അടക്കമുള്ളവരെ പുറത്തേക്ക് പിടിച്ചിറക്കി മോശമായി പെരുമാറിയെന്നും ലിജോ

‘ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ’; അങ്കമാലി ഡയറീസിന്റെ ‘വിഷം ചേര്‍ത്ത നിരൂപണത്തിനെതിരെ’ വ്യാപക പ്രതിഷേധം

പള്ളി സീനുകൾ, പള്ളി പശ്ചാത്തലത്തിൽ വരുന്ന സീനുകൾ കുർബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റർ, കരോൾ, പ്രദക്ഷിണം, സർവത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോൾ ഈ അങ്കമാലി എന്നത്…

angamali diaries
അങ്കമാലി ഡയറീസിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് മോഹൻലാൽ

‘സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും’

Angamaly Diaries Videos

angamaly diaries, malayalam, movie, trailer
86 പുതുമുഖങ്ങളുമായി അങ്കമാലി ഡയറീസ് ട്രെയിലർ

എൺപത്തിയാറ് പുതുമുഖങ്ങൾ അണിനിരക്കുന്ന അങ്കമാലി ഡയറീസ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡബിൾ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്കുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ…

Watch Video
Best of Express