
കഴിഞ്ഞ മാസമാണ് റെഡ്ഡി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചത്
കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചുകൊണ്ട് രൂപീകരിച്ച കോണസീമ ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്
സംസ്ഥാനത്ത് ഇപ്പോൾ 26 ജില്ലകളായി, നേരത്തെ ഉണ്ടായിരുന്ന 13 ജില്ലകളുടെ ഇരട്ടി
തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ…
തളർന്നു വീണ സ്ത്രീയെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് ഷെയ്ഖ് അർഷാദ് അവരെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചത്
എയിംസ് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ സാമ്പിൾ പരിശോധന തുടരുകയാണ്
രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. 12 വയസ്സിന് താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ 15നു ശേഷം സ്‌കൂളുകള്‍ തുറക്കാൻ വിഭ്യാഭ്യാസ വകുപ്പ് സജ്ജമാണെങ്കിലും സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു
നിരവധി പേര്‍ ഹോട്ടലിനകത്ത് കുടുങ്ങികിടക്കുന്നതായാണ് കരുതുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്
പെന്ന നദി ദിശ മാറി ഒഴുകിയപ്പോൾ ക്ഷേത്രം മുങ്ങിപ്പോയതാകാമെന്നാണ് ഗവേഷകരുടെ നിരീക്ഷണം
മുളകുപാടങ്ങളിൽ ജോലിചെയ്തിരുന്ന 30ഓളം സ്ത്രീകൾ ട്രാക്ടറിൽ മടങ്ങിപ്പോവുന്നതിനിടെയാണ് അപകടം
വിഷവാതക ചോർച്ച തടയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്
വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ് പുതിയ തീരുമാനം
2017 ജൂണില്‍ ആന്ധ്രയിലെ നിരവധി ഗ്രാമങ്ങളിലെ സ്ത്രീകളുടെ സംഘങ്ങള്‍ അനധികൃത മദ്യവില്‍പ്പന ഷോപ്പുകളും ചാരായ നിര്‍മാണ കേന്ദ്രങ്ങളും ആക്രമിച്ചു. ഇതു പതുക്കെ ശക്തിപ്പെട്ട് 13 ജില്ലകളിലെ ഗ്രാമീണസ്ത്രീകളുടെ…
വിശാഖപട്ടണത്ത് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു തീരുമാനം
സർക്കാരിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ജഗൻ റെഡ്ഡി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് പവൻ കല്യാൺ
നാല് ടിഡിപി എംപിമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്
സത്യപ്രതിജ്ഞക്ക് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ജഗന്മോഹന് റെഡ്ഡി ചര്‍ച്ച നടത്തി
Loading…
Something went wrong. Please refresh the page and/or try again.