scorecardresearch
Latest News

Anaswara Rajan

മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് അനശ്വര രാജൻ . ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.

Anaswara Rajan News

Pranaya Vilasam, Pranaya Vilasam review, Pranaya Vilasam malayalam movie review, Pranaya Vilasam movie malayalam review, Pranaya Vilasam response, Pranaya Vilasam rating, Pranaya Vilasam latest news
കാതൽ മരങ്ങൾ പൂക്കുമ്പോൾ, മനസ്സുതൊട്ട് ‘പ്രണയവിലാസം’; റിവ്യൂ Pranaya Vilasam Movie Review & Rating:

Pranaya Vilasam Movie Review & Rating: ചില ക്ലീഷെ മുഹൂർത്തങ്ങളുണ്ടെങ്കിലും വേറിട്ട ആഖ്യാനത്തിലൂടെ മനസ്സു തൊടുന്ന ചിത്രമാണ് ‘പ്രണയവിലാസം’

Pranaya Vilasam, Pranaya Vilasam song, Pranaya Vilasam release, Kaathal Marangal Pookkane Song, Arjun Ashokan, Mamitha
കഴിഞ്ഞ വർഷം കീരിയും പാമ്പും ആയിരുന്നവരാ, ഇപ്പോഴിതാ അടയും ചക്കരയും; വൈറലായി ‘കാതൽ മരങ്ങൾ’

‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ’പ്രണയവിലാസം’

Anaswara Rajan, Priya Warrier, Bollywood
പ്രിയ വാര്യരും അനശ്വര രാജനും ബോളിവുഡ് ചിത്രം യാരിയാനില്‍

മലയാള ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ ചിത്രത്തിനു ‘യാരിയാന്‍ 2’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്

Mike, Mike Movie Review, Mike movie Rating, Mike review, Mike rating, Mike Anaswara Rajan, Anaswara Rajan
Mike Movie Review & Rating: ഫോക്കസില്ലാതെ, ഇഴയുന്ന ‘മൈക്ക്’; റിവ്യൂ

Mike Malayalam Movie Review & Rating: അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തുമ്പോഴും ചിത്രം ഇടറിപ്പോവുന്നത് അതിന്റെ ദുർബലമായ തിരക്കഥ കാരണമാണ്