
ISL: ഇക്കൊല്ലം കൊൽക്കത്തൻ ടീമിന്റെ ഭാഗമായ മലയാളി താരങ്ങൾക്ക് തിരിച്ചടിയായത് അച്ചടക്ക നടപടിയാണ്
അനസ് വിരമിച്ചപ്പോള്‍ എന്തുകൊണ്ട് താന്‍ ആശംസകള്‍ അറിയിച്ചില്ലെന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്.
ആറ് മാസം മുന്‍പായിരുന്നു അനസ് രാജ്യാന്തര മൽസരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്
ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ തനിക്ക് 11 വര്‍ഷം വേണ്ടി വന്നെന്നും രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്നും അനസ്
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.കെ വിനീത് രംഗത്തെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
നവംബർ 17 ന് ജോർദാനിലെ അമ്മാനിലാണ് പോരാട്ടം
ചൈനയ്ക്ക് എതിരെ ചരിത്ര വിജയം തേടിയിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ തുറുപ്പ് ചീട്ടുകൾ മലയാളക്കരയുടെ സ്നേഹം നേടിയവരാണ്
സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ ജെജെ, സന്ദേശ് ജിങ്കന് എന്നിവരുമുണ്ട്.
തന്മയത്വത്തോടെയുള്ള ടാക്കിളുകളിലും ഹെഡ്ഡറുകളിലും പ്രതിജ്ഞാബദ്ധമായ ക്ലിയറന്‍സുകളിലും ത്രസിപ്പിച്ച അനസ് എടത്തോടിക്ക ഈറന്‍ കണ്ണുകളുമായി ഇടറിയ ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും.
ജഷംഡ്പൂരിലെത്തും മുമ്പ് രണ്ട് സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു ഈ മലപ്പുറംകാരന്
ഇന്ത്യൻ ടീമിന്റെ സൂപ്പർ താരം സുനിൽ ഛേത്രിയെ പങ്കെടുപ്പിക്കാനും തീവ്ര ശ്രമം
അനസും ജിങ്കനും ഒരുമിക്കുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാകും
ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയാന്‍ അനസ് താല്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ശ്രദ്ധേയരാവാന്‍ പോകുന്ന മലയാളി താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം