ഇന്ത്യയിലെ ഒരു ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ. 1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണ് .ഈ സംഘടനയുടെ വ്യാപാരനാമമാണ് വാസ്തവത്തിൽ അമൂൽ.ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്.
ക്ഷീര ഉദ്പാദനത്തില്‍ മുന്‍പന്തിയിലുള്ള ന്യൂസീലാന്‍റ്, ബ്രൂണെ, കമ്പോഡിയ, ഓസ്ട്രേലിയ, ലാവോസ് തുടങ്ങി പതിനാറ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ പാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും
വൈസ് ചെയർമാൻ ഉൾപ്പടെ ആറ് ഡയറക്ടർമാരാണ് ചടങ്ങ് ബഹിഷ്ക്കരിച്ചത്. അമൂലിന്റെ ചടങ്ങ് ബി ജെ പി ഹൈജാക്ക് ചെയ്തുവെന് ആരോപിച്ചാണ് ബഹിഷ്ക്കരണം. അവിനാഷ് നായരുടെ റിപ്പോർട്ട്