scorecardresearch

Latest News

Amphan Cyclone News

Cyclone Amphan, India COVID-19, Cyclone Amphan NDRF, Cyclone Amphan NDRF COVID-19, NDRF COVID-19, NDRF DG, SN Pradhan, Delhi News, Indian Express News
ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 49 ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക്‌ കോവിഡ്

കോവിഡ് സ്ഥിരീകരിച്ച ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു

CM Pinarayi Vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, Kerala, കേരളം, Financial crisis, സാമ്പത്തിക പ്രതിസന്ധി
സഹായിക്കണം, ബംഗാളിന്റേയും ഒഡീഷയുടേയും വേദന ഇപ്പോൾ കേരളത്തിനറിയാം: മുഖ്യമന്ത്രി

ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിന് മനസ്സിലാക്കാൻ സാധിക്കും

തകർത്തെറിഞ്ഞ് ഉംപുൻ ബംഗ്ലാദേശിലേക്ക്; ഇന്ത്യയിൽ മരണം 72

ഇതുപോലൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനർജി

mamata benerjee, mamata banerjee press meet, mamata banerjee offers to quit, west bengal cm, mamata banerjee on bjp, bjp win, lok sabha elections 2019
ഉംപുൻ: കോവിഡിനെക്കാൾ വലിയ ദുരന്തം, രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രത്തോട് മമത

കേന്ദ്ര സർക്കാർ ദയവായി രാഷ്ട്രീയം മറന്ന് ഞങ്ങളുമായി സഹകരിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു

weather, weather forecast today, weather today, today weather, cyclone amphan, cyclone amphan latest news,cyclone amphan today update, cyclone amphan rains, cyclone amphan oisha, cyclone amphan west bengal, cyclone amphan kolkata, cyclone amphan tamil nadu, cyclone amphan andhra pradesh, cyclone amphan rains, cyclone amphan weather, cyclone amphan latest news, cyclone amphan odisha, odisha rains
ഉംപുൻ ചുഴലിക്കാറ്റ്: ചൊവ്വാഴ്‌ചയോടെ ഇന്ത്യൻ തീരത്തേക്ക്, 200 കി.മി വേഗത കെെവരിക്കാൻ സാധ്യത

ചൊവ്വാഴ്‌ച രാത്രിയോടെ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ

Best of Express