
“വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാനാണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്”
കോവിഡ് കാലത്ത് ഷോ നടത്തുക സാധ്യമല്ല. അതിനാൽ ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാൻ തീരുമാനിച്ചതായി മോഹൻലാൽ
എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്
ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി
പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേശ് കുമാർ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീ ഇടവേള ബാബു മാധ്യമങ്ങളിൽ നടത്തിയ അഭിമുഖങ്ങളും അതെ തുടർന്ന് വെെസ് പ്രസിഡന്റ് ഗണേഷ് കുമാർ നടത്തിയ പ്രതികരണത്തെക്കുറിച്ചും ഒരു വ്യക്തികളെന്ന നിലയിലും…
“ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല,” പാർവതി പറഞ്ഞു
തുടർതീരുമാനങ്ങളിൽ അമ്മയ്ക്ക് യാതൊരു റോളും ഇല്ലെന്നുള്ളത് തീർത്തും വാസ്തവമായ അവസ്ഥയിൽ, ആ ഘട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ ആവശ്യമായ നിയന്ത്രണങ്ങൾ ചർച്ചകളിലൂടെ കൊണ്ടുവരട്ടെയെന്നുമാണ് ‘അമ്മ’ ഇപ്പോൾ ആഗ്രഹിക്കുന്നത്
എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായി ഹോട്ടലിൽ എത്തിയിരുന്നു
19 വയസ്സുകാരി ഉഷാറാണി 51 വയസ്സുള്ള ശങ്കരന് നായരോട് ചോദിച്ചു, ‘അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ?’… അടുത്തിടെ അന്തരിച്ച നടി ഉഷാറാണിയുടെ ജീവിതം പറയുകയാണ് അനുജത്തി രജനി
നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്ക
മോഹൻലാലും മമ്മൂട്ടിയുമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയ്ൻ നിഗമിന് വിലക്കേർപ്പെടുത്തിയത്
ഷെയ്ൻ നിഗം വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല
ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ എന്നും ജഗദീഷ് പറഞ്ഞു
ഷെയ്ൻ മാപ്പ് പറയാതെ വിട്ടുവീഴ്ച വേണ്ട എന്നാണ് നിർമാതാക്കളുടെ നിലപാട്
തങ്ങള്‍ക്ക് മനോരോഗമാണെന്ന് പറഞ്ഞ ആളുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം
സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ കുടുംബം അമ്മയ്ക്ക് കത്ത് നൽകി
കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്നിന് ജോബി നല്‍കും
ഡബ്ല്യുസിസി കടുത്ത എതിർപ്പുയർത്തിയതോടെയാണ് ഭരണഘടനാ ഭേദഗതി തൽക്കാലത്തേക്ക് മരവിപ്പിച്ചത്
Loading…
Something went wrong. Please refresh the page and/or try again.