സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ
കോഹ്ലിക്കും മകൾ പിറന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തമായി ഒരു വനിതാ ടീം തന്നെ രൂപീകരിക്കാമല്ലോ എന്നാണ് ബിഗ് ബി പറയുന്നത്
കോഹ്ലിക്കും മകൾ പിറന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തമായി ഒരു വനിതാ ടീം തന്നെ രൂപീകരിക്കാമല്ലോ എന്നാണ് ബിഗ് ബി പറയുന്നത്
ബച്ചൻ കുടുംബത്തിലെ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഐശ്വര്യറായ് ആണ് പങ്കുവച്ചിരിക്കുന്നത്
ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം അമിതാഭ് ബച്ചന്റെ 78-ാം ജന്മദിനമാണ് ഇന്ന്
ബാലതാരമായി എത്തിയ ഈ നടി പിന്നീട് തെന്നിന്ത്യയിലെ തിളങ്ങും താരമായി മാറുകയായിരുന്നു
അഞ്ചു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ അഭിമാനമായി നിലകൊള്ളുകയാണ് ഈ ഇതിഹാസതാരം
Ganesh Chaturthi 2020: മോഹൻലാൽ, പൃഥ്വിരാജ്, അമിതാഭ് ബച്ചൻ, അല്ലു അർജുൻ, മാധുരി ദീക്ഷിത്, ബിപാഷ ബസു തുടങ്ങിയവരെല്ലാം വിനായക ചതുർത്ഥി ആശംസകൾ പങ്കുവച്ചിട്ടുണ്ട്
"നിയമപരമായ നടപടിക്രമങ്ങൾക്ക് സമയമെടുക്കും," ബച്ചൻ ആശങ്ക പ്രകടിപ്പിച്ചു
രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോഴും അഭിഷേക് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു എന്നതിൽ ദുഖിതനാണ് അമിതാഭ് ബച്ചൻ
എന്നാൽ മകൻ അഭിഷേക് ഇപ്പോഴും ആശുപത്രിയിൽ തുടരുന്നു
കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും തിങ്കളാഴ്ചയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്
'ദിൽ ബെച്ചാര' റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ..... ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ
ആശുപത്രിയിൽ കിടക്കുന്ന തനിക്ക് ഒരു സുഹൃത്താണ് ആര്യയുടെ വീഡിയോ അയച്ചു തന്നതെന്ന് ബച്ചൻ പറയുന്നു