scorecardresearch
Latest News

Amit Shah

Amit shah, CAA, Covid19
ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭാംഗമായി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പല നിർണ്ണായ തീരുമാനങ്ങളും എടുത്തിരുന്നത് ഷാ ആയിരുന്നു. 2012 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തി.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി. ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.Read More

Amit Shah News

Amit Shah, Rahul Gandhi
‘രാഹുലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നേരിട്ട് ഇടപെടണം’; അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്

സുരക്ഷാ വീഴ്ച ആരോപണത്തെ തുടര്‍ന്ന് ഇന്നലെ ഭാരത് ജോഡൊ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ കത്ത്

Amit Shah, The Indian Express
ഭരണ മാതൃകകള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കണം: അമിത് ഷാ

ദി ഇന്ത്യന്‍ എക്സ്പ്രസ് എക്സലന്‍സ് ഇന്‍ ഗവേണന്‍സ് അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു അമിത് ഷായുടെ പ്രതികരണം

ayodhya, ram temple opening date, amit shah, mallikarjun kharge, harat jodo yatra
രാമക്ഷേത്രം തുറക്കുന്നത് പറയേണ്ടത് അമിത് ഷാ അല്ലെന്ന് ഖാര്‍ഗെ; ചുമതല ആര്‍ക്ക്?

ഖാര്‍ഗെയുടെ വിമര്‍ശം പ്രാഥമികമായി രാഷ്ട്രീയ പ്രസ്താവനയുടെ സ്വഭാവമുള്ളതാണെങ്കിലും രാമക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നതു സാങ്കേതികമായി ആരുടെ ഉത്തരവാദിത്തമായിരിക്കും? അക്കാര്യം അറിയാം

kharge-shah
രാമക്ഷേത്ര ഉദ്ഘാടനം പ്രഖ്യാപിക്കാൻ നിങ്ങളാര്? അമിത് ഷായോട് ഖാര്‍ഗെ

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

Bharat Jodo Yathra, Rahul Gandhi
‘രാഹുലിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്’; ആരോപണങ്ങളില്‍ കേന്ദ്രം

ഭാരത് ജോഡൊ യാത്ര ‍ഡല്‍ഹിയിലെത്തിയപ്പോള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു

Gujarat Elections, Gujarat Election Results, BJP, Narendra Modi, Amit Shah
ചടുലമായ നേതൃത്വം, മോദി-ഷാ ഘടകം; ഗുജറാത്തിലെ ബി ജെ പിയുടെ റെക്കോഡ് പ്രകടനത്തിന് പിന്നില്‍

തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാ തലത്തിലും മന്ത്രിസഭയിലും സമ്പൂർണ അഴിച്ചുപണി നടത്തിയ ബി ജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലും അനുകമ്പയില്ലാത്ത തീരുമാനം കൈക്കൊണ്ടു

Amit Shah, bjp, ie malayalam
2002 ൽ കലാപകാരികളെ ബിജെപി പാഠം പഠിപ്പിച്ചു, ഗുജറാത്തിൽ സമാധാനം സ്ഥാപിച്ചു: അമിത് ഷാ

2002ൽ വർഗീയ കലാപം ഉണ്ടായത് കോൺഗ്രസുകാർ അതൊരു ശീലമാക്കിയതിനാലാണ്. എന്നാൽ 2002 ൽ ഒരു പാഠം പഠിപ്പിച്ചു. 2002 മുതൽ 2022 വരെ അത് ആവർത്തിച്ചില്ല

Covid Vaccination, Amit Shah
തീവ്രവാദത്തിന് പണം നല്‍കുന്നത് തീവ്രവാദത്തേക്കാള്‍ അപകടകരം: അമിത് ഷാ

അക്രമം നടത്താനും യുവാക്കളെ ഇല്ലാതാക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുന്നതായും അമിത് ഷാ പറഞ്ഞു.

BJP, narendra modi, ie malayalam
മോദി, ഷാ, നദ്ദ: എന്തുകൊണ്ടാണ് ബിജെപി ത്രിമൂർത്തികളെ കൂടുതൽ ആശ്രയിക്കുന്നത്?

ബിജെപിയുടെ മുഖമാണ് മോദിയെങ്കിൽ, ഏത് തിരഞ്ഞെടുപ്പിനും മുന്നോടിയായി പാർട്ടി ഘടനയ്ക്ക് ദിശാബോധവും കെട്ടുറപ്പും ഊർജവും നൽകുന്ന പ്രധാന സംഘടനാ നേതാവാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Amit Shah,Terrorism, Amit Shah on terrorism,Interpol
നല്ലതോ ചീത്തയോ ഇല്ല, ഭീകരവാദം ഒന്നു മാത്രം; നിര്‍വചനത്തില്‍ സമവായം വേണമെന്ന് അമിത് ഷാ

ഭീകരവാദത്തേക്കാള്‍ വലുതായി മറ്റൊന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അമിത് ഷാ പറഞ്ഞു

Amit-Shah
ഭീകരവാദം പ്രചരിപ്പിക്കുന്നു; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമിത് ഷാ

വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയാലുടന്‍ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും ഷാ പറഞ്ഞു.

Amit Shah, Rahul Gandhi, Congress
ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് ‘വൃത്തികെട്ട അക്ഷരങ്ങള്‍’ മായ്ക്കുന്നതുപോലെ അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു: കേന്ദ്ര മന്ത്രി രൂപാല

2022 ലോക ക്ഷീര ഉച്ചകോടി അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അമിത് ഷായെ അഭിനന്ദിക്കുകയും ചെയ്തു. 2024 ലോകസഭാ ഇലക്ഷന് മുന്നോടിയായി രണ്ട് ലക്ഷത്തോളം ക്ഷീര…

Amit Shah, Rahul Gandhi, Congress
‘ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ’; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ

” ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നാണു രാഹുല്‍ ബാബ പറഞ്ഞിരുന്നത്. രാഹുല്‍ ബാബ, നിങ്ങള്‍ ഏത് പുസ്തകത്തിലാണ് ഇത് വായിച്ചത്,” അമിത് ഷാ ചോദിച്ചു

karnataka bjp, basavaraj bommai, amit shah
കര്‍ണാടക: ബൊമ്മെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തേക്കോ? അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ഊഹാപോഹം

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബസവരാജ് ബൊമ്മെ ഡൽഹി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാലിത്, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിൽക്കാൻ കേന്ദ്രനേതൃത്വം പറയുമെന്ന് ഭയന്നാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്

Amit shah, CAA, Covid19
കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ സി എ എ നടപ്പാക്കുമെന്ന് അമിത് ഷാ

ഏപ്രിലില്‍ ആരംഭിച്ച മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്

Narendra Modi, Amit Sha
നരേന്ദ്ര മോദി എങ്ങനെയാണ് ബിജെപിയെ മാറ്റിത്തീർത്തത്

കഴിഞ്ഞ 10 വർഷമായി, അമിത് ഷായുടെ സഹായത്തോടെ, അധികാരം തന്നിലേക്ക് കേന്ദ്രീകരിച്ചാണ് നരേന്ദ്രമോദി പാർട്ടിയിലും ബ്യൂറോക്രസിയിലും ഒരുപോലെ പിടിമുറുക്കിയത്. വോട്ടർമാരുടെ പിന്തുണ സമാഹരിക്കാൻ അദ്ദേഹം ആർഎസ്‌എസിന്റെ സംഘടനാ…

‘ചരിത്രമെഴുതുന്നതിൽ നിന്ന് ആർക്കാണ് നമ്മളെ തടയാൻ കഴിയുക?’: അമിത് ഷാ

ഒമേന്ദ്ര രത്‌നുവിന്റെ ‘മഹാറാനസ്: എ തൗസന്റ് ഇയർ വാർ ഫോർ ധർമ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ

Loading…

Something went wrong. Please refresh the page and/or try again.