കാപിറ്റേൾ കലാപം: ട്രംപ് ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് കുറ്റവിമുക്തനായി
ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന നിലപാടിൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റർമാരും ഉറച്ചുനിന്നു