scorecardresearch
Latest News

Ambati Rayudu

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് അമ്പാട്ടി തിരുപ്പതി റായിഡു. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ്ബ്രേക്ക് ബോളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ക്രിക്കറ്റ് ടീമിനെയും, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

Ambati Rayudu News

അമ്പാട്ടി റായിഡു ടീമിലുണ്ടായിരുന്നെങ്കിൽ 2019 ലോകകപ്പ് ഇന്ത്യ നേടിയേനെ: റെയ്‌ന

വിജയ് ശങ്കറാണ് നാലാമനായി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നത്. വിജയ് ശങ്കറിനു പരുക്കേറ്റപ്പോൾ ആ സ്ഥാനത്തേക്ക് മായങ്ക് അഗർവാൾ എത്തി

എന്തുകൊണ്ട് അമ്പാട്ടി റായിഡു ലോകകപ്പ് ടീമിൽ ഇടം പിടിച്ചില്ല? കാരണം വ്യക്തമാക്കി മുൻ സെലക്ടർ

ലോകകപ്പിൽ സെമി വരെയെത്തിയെങ്കിലും മധ്യനിരയിലെ പരാജയം വലിയ രീതിയിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു

വഴിത്തിരിവായത് ഈ ഇതിഹാസത്തിന്റെ വാക്കുകള്‍; തീരുമാനം മാറ്റിയത് എന്തിനെന്ന് റായിഡു

ലോകകപ്പിനിടെയായിരുന്നു റായിഡു തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്

Amabati Rayudu, അമ്പാട്ടി റായ്ഡു, Vijay Shankar, retirement, വിരമിക്കുക, 2019 Cricket WOrld Cup, ലോകകപ്പ്, ie malayalam, ഐഇ മലയാളം
‘തിരിച്ചു വരും’; വിരമിക്കല്‍ തീരുമാനം മാറ്റി അമ്പാട്ടി റായിഡു

ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുളള തീരുമാനം റായിഡു എടുത്തത്

Amabati Rayudu, അമ്പാട്ടി റായ്ഡു, Vijay Shankar, retirement, വിരമിക്കുക, 2019 Cricket WOrld Cup, ലോകകപ്പ്, ie malayalam, ഐഇ മലയാളം
റായിഡുവിന്റെ ‘ത്രിഡി’ ട്വീറ്റ്, ലോകകപ്പ് ടീമിലെടുക്കാത്തത് എന്തുകൊണ്ട്? പ്രതികരണവുമായി എംഎസ്‌കെ പ്രസാദ്

ലോകകപ്പ് ടീമില്‍ തനിക്ക് പകരം വിജയ് ശങ്കറിന് ഉള്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു റായിഡുവിന്റെ വിവാദമായി മാറിയ ട്വീറ്റ്

Yuvraj Singh,യുവരാജ് സിങ്, MS Dhoni,എംഎസ് ധോണി, Yuvi Dhoni,യുവി ധോണി, Team India, Indian Cricket Team, ie malayalam,
റായിഡുവിനോട് ചെയ്തത് സഹിക്കാന്‍ പറ്റാത്തത്: ‘നാലാം നമ്പറില്‍’ ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് യുവി

”അവര്‍ അമ്പാട്ടി റായിഡുവിനോട് ചെയ്തത് കണ്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. നാലാം നമ്പര്‍ ഏകദിനത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനമാണ്”

Gautham Gambhir,ഗംഭീർ, Virender Sehwag,സെവാഗ്, Amabati Rayudu, അമ്പാട്ടി റായ്ഡു, Vijay Shankar, retirement, വിരമിക്കുക, 2019 Cricket WOrld Cup, ലോകകപ്പ്, ie malayalam, ഐഇ മലയാളം
‘റായിഡുവിനെ വിരമിക്കലിലേക്ക് നയിച്ചത് സെലക്ടര്‍മാര്‍’; തുറന്നടിച്ച് ഗംഭീറും സെവാഗും

ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നത് റായിഡുവിനെ വളരെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് സെവാഗ്

‘അമ്പാട്ടി റായിഡു മാപ്പ്!’; മായങ്കിനെ ടീമിലെടുത്തതില്‍ പൊട്ടിത്തെറിച്ച് താരം

അമ്പാട്ടി റായിഡുവിന് ടീമില്‍ ഇടം കൊടുക്കാത്തതാണ് സിദ്ധാര്‍ഥിനെ വേദനിപ്പിച്ചത്

റായിഡുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ടീമില്‍ അമര്‍ഷം; പ്രതികരണവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

ലോകകപ്പ് കാണാനായി താനൊരു ത്രിഡി കണ്ണടയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നു റായിഡുവിന്റെ പരിഹാസം

അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്; രാജ്യാന്തര മത്സരത്തില്‍ പന്തെറിയാന്‍ പാടില്ല

റായിഡു 14 ദിവസത്തിനുള്ളില്‍ ടെസ്റ്റിന് ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ താരം ഇതിന് കൂട്ടാക്കിയില്ല.

ambati rayudu, rayudu bowling action, ambati rayudu bowling, rayudu bowling, ind vs aus, india vs australia, cricket news, sports news, indian express
ബോളിങ് ആക്ഷൻ സംശയാസ്‌പദം; അമ്പാട്ടി റായിഡു പരിശോധനയ്ക്ക് വിധേയനാകണം

പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചേക്കും

Amabati Rayudu, അമ്പാട്ടി റായ്ഡു, Vijay Shankar, retirement, വിരമിക്കുക, 2019 Cricket WOrld Cup, ലോകകപ്പ്, ie malayalam, ഐഇ മലയാളം
ടെസ്റ്റ് കളിക്കാന്‍ ഇനി റായിഡുവില്ല; ആശ്ചര്യപ്പെടുത്തി വിരമിക്കല്‍ പ്രഖ്യാപനം

റായിഡുവിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്‌നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തില്‍ റായിഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ

‘തെറി കേട്ടിട്ടാണേലും ഞാനത് എടുക്കും’; വിരാടിന്റെ ബാറ്റില്‍ നോട്ടമിട്ട് റായിഡു

ഇന്ത്യന്‍ താരം ഹര്‍ഭജന്റെ ഓണ്‍ലൈന്‍ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ തന്റെ ശീലത്തെ കുറിച്ച് മനസു തുറക്കുകയായിരുന്നു റായിഡു