
അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) ബിജെപിയില്‍ ലയിപ്പിച്ചു
അമരീന്ദർ നയിക്കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസി(പി എല്‍ സി)നെ ബി ജെ പിയില്‍ ലയിപ്പിക്കും
ബിജെപിയുമായി സീറ്റ് പങ്കിടുമെന്നും അവരുമായി സഖ്യമുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലെന്നും അമരീന്ദർ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു
കാർഷിക പ്രശ്നം പരിഹരിക്കണമെന്ന വ്യവസ്ഥയോടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയിലെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അമരീന്ദർ
“ഇതാണ് പാർട്ടിയുടെ അവസ്ഥ. അവർക്ക് അവരുടെ നുണകൾ ശരിയായി ഏകോപിപ്പിക്കാൻ പോലും കഴിയില്ല, ”അമരീന്ദർ പറഞ്ഞു
ഇന്നലെ ഡൽഹി സന്ദർശിച്ച അമരീന്ദർ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്ക് പോകുന്നതിന്റെ സൂചയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു
പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് സിദ്ദു
പുതിയ നേതാവിനെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷയെ ഇന്നു വൈകിട്ടു നടക്കുന്ന നിയസഭാ കക്ഷി യോഗം അധികാരപ്പെടുത്തും
ടിബറ്റൻ പീഠഭൂമി മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള മേഖലയിൽ ചൈന സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ഇന്ത്യൻ സൈന്യം ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും ക്യാപ്റ്റൻ അമരീന്ദർ
തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംഎല്‍എമാരിലൂടെ ജനങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അമരീന്ദര്‍ സിങ് മറുപടി നല്‍കി
മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുളള തർക്കം രൂക്ഷമായതാണ് സിദ്ദു രാജി വയ്ക്കാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
ബാലാക്കോട്ട് നടന്ന വ്യോമാക്രമണത്തെ കുറിച്ച് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
പത്തു വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്.
തന്റെ സർക്കാർ ആരോടും പ്രതികാര മനോഭാവത്തോടെ പെരുമാറില്ലെന്നും പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനാണ് മുൻഗണനയെന്നും അമരീന്ദര്‍